wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

VI ഇസ്ലാമിക്ക്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബിലാൽ (റ)ൻ്റെ ഉടമസ്ഥൻ ആരായിരുന്നു?

a)

ഖലഫിൻ്റെ മകൻ

b)

ഉമയ്യയുടെ മകൻ

c)

ഖലഫിൻ്റെ സഹോദരൻ

2.

ഏത് വംശക്കാരനായിരുന്നു

ബിലാൽ (റ)?

a)

സുഡാൻ

b)

ആഫ്രിക്കൻ നീഗ്രോ

c)

ഈജിപ്ത്

3.

ബിലാൽ (റ)ൻ്റെ മുഴുവൻ പേരെന്ത്?

a)

ബിലാൽ ഇബ്നു ഹംസ

b)

ബിലാൽ ഇബ്നു സൈദ്

c)

ബിലാൽ ഇബ്നു റബാഹ

4.

ആരാണ് ബിലാൽ (റ)നെ വില കൊടുത്ത് വാങ്ങി മോചിപ്പിച്ചത്?

a)

അബൂബക്കർ (റ)

b)

അലി (റ)

c)

ഉസ്മാൻ (റ)

5.

മക്ക വിജയം നടന്ന വർഷം ഏത്?

a)

ഹിജ്റ 10

b)

ഹിജ്റ 8

c)

ഹിജ്റ 7

6.

ആരായിരുന്നു ആദ്യത്തെ മുഅദ്ദിൻ?

a)

ബിലാൽ (റ)

b)

ഉമർ (റ)

c)

അബ്ദുള്ള ഇബ്നു ഉമ്മി മക്തും

7.

ഖുർആനിൽ പേര് പരാമർശിച്ച അന്ധനായ സ്വഹാബി ആര്?

a)

ബിലാൽ (റ)

b)

അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ)

c)

അബ്ദുള്ള (റ)

8.

അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂമിൻ്റെ ഗോത്രം ഏത്?

a)

ഖുറൈശി ഗോത്രം

b)

അൻസാർ ഗോത്രം

c)

അറബ് ഗോത്രം

9.

അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം പതാകവാഹകനായ യുദ്ധം ഏത്?

a)

ക്വാദിസിയ്യ യുദ്ധം

b)

ബദർ യുദ്ധം

c)

ഉഹദ് യുദ്ധം

10.

അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം പരാമർശിക്കപ്പെട്ട ഖുർആനിൻ്റെ ആയത്ത് ഏത്?

a)

സൂറത്തുൽ അബസ 1 മുതൽ 4 വരെ

b)

സൂറത്തുൽ ഫാത്തിഹ 1 മുതൽ 4 വരെ

c)

സൂറത്തുൽ ഖദ്ർ 1 മുതൽ 4 വരെ