NEW
Font size
WorksheetsTest paper 1
Total questions: 15
Worksheet time: 8mins
ബൈബിൾ എന്ന വാക്കിന്റെ അർത്ഥമെന്താണ്?
വി.ഗ്രന്ഥം
സുവിശേഷം
പുസ്തകം
ബിബ്ലിയ
ബൈബിളിൽ ആകെ എത്ര പുസ്തകങ്ങളുണ്ട്?
72
73
27
46
താഴെ തന്നിരിക്കുന്ന പുസ്തകങ്ങളിൽ പഞ്ചഗ്രന്ഥിയിൽ ഉൾപ്പെടാത്തത് ഏത്?
പുറപ്പാട്
നിയമാവർത്തനം
ജോബ്
സംഖ്യ
അബ്രാഹം എന്ന പേരിന്റെ അർത്ഥമെന്ത്?
പൂർവ പിതാവ്
വിശ്വാസികളുടെ പിതാവ്
അനുഗ്രഹിക്കപ്പെട്ടവൻ
വലിയ ജനതയുടെ പിതാവ്
അബ്രാഹം ഏത് സ്ഥലത്ത് താമസിക്കുമ്പോഴാണ് ദൈവം കാണിച്ചു തരുന്ന സ്ഥലത്തേക്കു പോകാൻ നിർദ്ദേശം ലഭിച്ചത്?
ഹാരാൻ
ഊർ
ഷെക്കെം
കാനാൻ
ആത്മാവിനുള്ള ഭക്ഷണമാണ് _______________.
ദൈവവിശ്വാസം
ദൈവവചനം
ജീവൻ
ഇതൊന്നുമല്ല
അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും, പാതയിൽ പ്രകാശവുമാണ്' - വചനഭാഗം ഏത്?
സങ്കീർത്തനം 119:103
സങ്കീർത്തനം 119:105
സങ്കീർത്തനം 119:102
സങ്കീർത്തനം 119:100
ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് _____________യാണ്.
വാക്കിലൂടെ
പ്രവൃത്തികളിലൂടെ
ബൈബിളിലൂടെ
പുതിയനിയമത്തിലൂടെ
പഴയനിയമ ഗ്രന്ഥങ്ങളെ എത്ര വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു?
2
3
4
5
പുതിയ നിയമ ഗ്രന്ഥങ്ങളുടെ കേന്ദ്ര ബിന്ദു?
ഈശോയുടെ ജീവിതം
സുവിശേഷങ്ങൾ
പഴയ നിയമം
ആദിമ സഭയുടെ ചരിത്രം
അബ്രാഹത്തിന്റെ ജന്മസ്ഥലം ഏതാണ് ?
ഹാരാൻ
ഊർ
മെസോപ്പൊട്ടോമിയ
ഷെക്കെം
ബൈബിളിലെ ഏത് പുസ്തകത്തിലാണ് അബ്രാഹത്തിന്റെ ചരിത്രം വിവരിച്ചിരിക്കുന്നത്?
പുറപ്പാട്
സംഖ്യ
ലേവ്യർ
ഉത്പത്തി
ദൈവത്തിന്റെ നിർദ്ദേശമനുസരിച്ച് പുറപ്പെട്ടപ്പോൾ അബ്രാഹത്തിന് എത്ര വയസ്സുണ്ടായിരുന്നു?
70
99
75
100
എവിടെ വച്ചാണ് അബ്രാഹത്തിന് ഇസഹാക്ക് എന്ന മകൻ ജനിച്ചത്?
ഹാരാൻ
ഷെക്കെം
മാമ്രേ
കാനാൻ
ഇസഹാക്കിനെ ബലി അർപ്പിക്കാൻ കൊണ്ടുപോയ മലയുടെ പേരെന്ത്?
മാറെ
ഹാരാൻ
മാമ്രേ
മോറിയ
