wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇന്ന് ബേപ്പൂർ സുൽത്താന്റെ ഓർമ്മ ദിനം - Varam Mopla LP School

Total questions: 15

Worksheet time: 15mins

Name
Class
Date
1.

ബഷീർ തന്റെ ആദ്യകാല കൃതികളിൽ ഉപയോഗിച്ചിരുന്ന തൂലികാ നാമം ഏതാണ്?

a)

മധു

b)

ഖാദർ

c)

പ്രഭ

d)

സാറ

2.

ബഷീറിന്റെ ഐരാവതങ്ങൾ എന്നപേരിൽ ജീവചരിത്രം രചിച്ചതാര്?

a)

ഇ.എം അഷ്‌റഫ്

b)

എം.കെ മൊയ്തീൻ

c)

കുഞ്ഞാപ്പു

d)

എം.കെ കുമാരൻ

3.

വൈക്കം മുഹമ്മദ് ബഷീറിന്റെ യഥാർത്ഥ നാമം?

a)

കുഞ്ഞു മുഹമ്മദ്

b)

കൊച്ചു മുഹമ്മദ്

c)

മുഹമ്മദ് ഖാദർ

d)

മൂസക്കുട്ടി

4.

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയുടെ പേര്?

a)

മെഹറുന്നീസ

b)

ഫാബിയ ബഷീർ

c)

പാത്തുമ്മ

d)

ഫാബി ബഷീർ

5.

വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി ഏത്?

a)

മതിലുകൾ

b)

പ്രേമലേഖനം

c)

സ്ഥലത്തെ പ്രധാന ദിവ്യൻ

d)

അനർഘനിമിഷം

6.

ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏത്?

a)

ബാല്യകാല സഖി

b)

സർപ്പയജ്ഞം

c)

ജന്മദിനം

d)

മാന്ത്രികപ്പൂച്ച

7.

ബഷീറിന്റെ എടിയേ' എന്ന ആത്മകഥ എഴുതിയത് ആര്?

a)

ഫാബി ബഷീർ

b)

തകഴി

c)

സാറാമ്മ

d)

ഉമ്മുക്കുൽസു

8.

ബഷീറിന് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച വർഷം?

a)

1968

b)

1969

c)

1970

d)

1980

9.

ആകാശമിഠായി കഥാപാത്രമാവുന്ന ബഷീറിന്റെ നോവൽ?

a)

ശബ്ദങ്ങൾ

b)

ബാല്യകാല സഖി

c)

ആനവാരിയും പൊൻകുരിശും

d)

പ്രേമലേഖനം

10.

'വെളിച്ചത്തിനെന്തു വെളിച്ചം' എന്ന പദം ഏതു കൃതിയിൽ നിന്ന്...?

a)

മതിലുകൾ

b)

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

c)

പാത്തുമ്മായുടെ ആട്

d)

ശബ്ദങ്ങൾ

11.

ബഷീർ രചിച്ച നാടകം ഏത്.....?

a)

മാപ്പുസാക്ഷി

b)

അമ്പും വില്ലും

c)

കഥാബീജം

d)

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

12.

ആത്മകഥാപരമായ ബഷീർ കൃതി...?

a)

ഭൂമിയുടെ അവകാശികൾ

b)

പ്രേമലേഖനം

c)

പൂവൻപഴം

d)

ഓർമ്മയുടെ അറകൾ

13.

ബഷീറിനു ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം...?

a)

പത്മഭൂഷൺ

b)

വള്ളത്തോൾ

c)

ജ്ഞാനപീഠം

d)

പത്മശ്രീ

14.

ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്‌ക്കാരം...?

a)

മതിലുകൾ

b)

ഭാർഗ്ഗവീ നിലയം

c)

ചെമ്മീൻ

d)

ബാലൻ

15.

ബഷീറിന്റെ ഏതു കൃതിക്കാണ് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നുകൂടി പേരുള്ളത്....?

a)

പാത്തുമ്മായുടെ ആട്

b)

മതിലുകൾ

c)

ശബ്ദങ്ങൾ

d)

ബാല്യകാല സഖി