Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Islamic IV

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നബി (സ) ക്ക് എത്രാമത്തെ വയസ്സിലാണ് വഹ് യ് ലഭിച്ചു തുടങ്ങിയത് ?

a)

20

b)

40

c)

63

2.

നബി (സ) ക്ക് ആദ്യമായി വഹ്‌യ് ഇറങ്ങിയത് എവിടെ വെച്ച് ?

a)

ഹിറാ ഗുഹ

b)

സൗർ ഗുഹ

c)

സജ്ദ ഗുഹ

3.

ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട് ?

a)

112

b)

114

c)

113

4.

ഖുർആനിന് നബി (സ) നൽകിയ വിശദീകരണം എന്ത്?

a)

സുന്നത്ത്

b)

ബിദ്അത്ത്

c)

കറാഹത്ത്

5.

നബി ചര്യ രേഖപ്പെടുത്തിയ ഗ്രന്ഥം ഏത് ?

a)

സ്വഹീഹുൽ ബുഹാരി

b)

ഇഞ്ചീൽ

c)

സബൂർ

6.

നബി (സ) യുടെ നിർദ്ദേശമില്ലാത്ത കാര്യങ്ങൾ മതത്തിൽ ചെയ്യുന്നതിന്റെ പേരെന്ത് ?

a)

ബിദ്അത്ത്

b)

സുന്നത്ത്

c)

കറാഹത്ത്

7.

നമ്മുെടെ ജീവിതത്തിലെ അടിസ്ഥാന പ്രമാണങ്ങൾ ഏവ ?

a)

ഖുർആൻ, സുന്നത്ത്

b)

ബൈബിൾ

c)

ഭഗവത് ഗീത

8.

മതകാര്യങ്ങൾ ആരുടെ മാതൃക അനുസരിച്ചാണ് ചെയ്യേണ്ടത് ?

a)

മുഹമ്മദ് നബി (സ) യുടെ

b)

ഈസാ നബി (അ) യുടെ

c)

ആദം നബി (അ) യുടെ

9.

"ശരിയോ തെറ്റോ എന്ന് വേർതിരിക്കുക"


അല്ലാഹുവിന്റെ വചനമാണ് ഖുർആൻ.

a)

ശരി

b)

തെറ്റ്

10.

"ശരിയോ തെറ്റോ എന്ന് വേർതിരിക്കുക"


ക്വുർആനും സുന്നത്തും ഒന്നു തന്നെ

a)

ശരി

b)

തെറ്റ്