wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

,October 15

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഗാന്ധിജിയുടെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത് ആരാണ് ?

a)

ജോൺ റസ്കിൻ

b)

വില്യം ക്ഷേക്സ്പിയർ

c)

ലിയോ ടോൾസ്റ്റോയ്

d)

റോബർട്ട് ഫ്രോസ്റ്റ്

2.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത് ആരാണ് ?

a)

ലാലാ ലജ്പത് റായ്

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

സുരേന്ദ്ര നാഥ ബാനർജി

d)

രവീന്ദ്ര നാഥ് ടാഗോർ

3.

അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?

a)

മാർട്ടിൻ ലൂഥർ കിംഗ്

b)

ജോർജ് വാഷിംഗ്ടൺ

c)

എബ്രഹാം ലിങ്കൺ

d)

ബാരക് ഒബാമ

4.

മലയാളത്തിലെ ആദ്യത്തെ നോവൽ ഏതാണ് ?

a)

കുന്ദലത

b)

വിഗതകുമാരൻ

c)

കയർ

d)

ഒരു ദേശത്തിന്റെ കഥ

5.

മലയാളത്തിലെ ആദ്യത്തെ നോവൽ എഴുതിയത് ആരാണ് ?

a)

തകഴി

b)

എഴുത്തച്ഛൻ

c)

അപ്പു നെടുങ്ങാടി

d)

എം. ടി. വാസുദേവൻ നായർ

6.

പെൻസിലിൻ കണ്ടുപിടിച്ചത് ആരാണ് ?

a)

ലൂയി പാസ്റ്റർ

b)

എഡ്വേർഡ് ജന്നർ

c)

അലക്സാണ്ടർ ഗ്രഹാം ബെൽ

d)

അലക്സാണ്ടർ ഫ്ലെമിംങ്

7.

ആറ്റംബോംബ് കണ്ടുപിടിച്ചത് ആരാണ് ?

a)

ഐസക് ന്യൂട്ടൺ

b)

ഓപ്പൺഹൈമർ

c)

ആൽഫ്രഡ് നോബൽ

d)

വില്യം റോൺജൻ

8.

യുദ്ധവും സമാധാനവും (War and Peace) എഴുതിയത് ആരാണ് ?

a)

വില്യം ക്ഷേക്സ്പിയർ

b)

ലിയോ ടോൾസ്റ്റോയ്

c)

ദസ്തേവ്സ്കി

d)

ചാൾസ് ഡിക്കൻസ്

9.

2023 ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്കാണ് ?

a)

സി. രാധാകൃഷ്ണൻ

b)

ബെന്യാമീൻ

c)

ശ്രീകുമാരൻ തമ്പി

d)

സേതു

10.

തെലങ്കാന യുടെ തലസ്ഥാനം

a)

ഹൈദരാബാദ്

b)

സെക്കന്തരാബാദ്

c)

അഹമ്മദാബാദ്

d)

വിശാഖപട്ടണം