NEW
Font size
WorksheetsSeptember 24
Total questions: 15
Worksheet time: 8mins
പഠനകാലത്ത് ഗാന്ധിജിക്ക് പ്രയാസമായ വിഷയം ഏതായിരുന്നു
കണക്ക്
മലയാളം
ഇംഗ്ലീഷ്
ഹിന്ദി
ഗാന്ധിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
ജവഹർ ലാൽ നെഹ്റു
രവീന്ദ്ര നാഥ് ടാഗോർ
സർദാർ വല്ലഭായി പട്ടേൽ
സുഭാഷ് ചന്ദ്രബോസ്
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത് ഏത് വർഷമാണ് ?
1919
1920
1921
1924
ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട് ?
3
4
5
6
ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിക്ക് സമ്മാനിച്ച പെൺകുട്ടി ആരാണ് ?
അക്കാമ ചെറിയാൻ
ബാലാമണിയമ്മ
സരോജിനി നായിഡു
കൗമുദി ടീച്ചർ
ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് വിളിച്ചത് ആരാണ് ?
സുഭാഷ് ചന്ദ്ര ബോസ്
രാജേന്ദ്ര പ്രസാദ്
ജവഹർ ലാൽ നെഹ്റു
രവീന്ദ്ര നാഥ് ടാഗോർ
ഡൈനാമിറ്റ് കണ്ടുപിടിച്ചത് ആരാണ് ?
ആൽഫ്രഡ് നോബൽ
അലക്സാണ്ടർ ഗ്രഹാം ബെൽ
ജയിംസ് വാട്ട്
സ്റ്റീഫൻസൻ
ദ്രാവക അവസ്ഥയിലുള്ള (Liquid state) ലോഹം (Metal) ഏതാണ് ?
ലിഥിയം
സോഡിയം
മെർക്കുറി
സിൽവർ
ഗാന്ധിജിയുടെ " രാഷ്ട്രീയ പരീക്ഷണശാല " എന്നറിയപ്പെടുന്നത് ഏത് രാജ്യമാണ് ?
ഇന്ത്യ
ഇംഗ്ലണ്ട്
ദക്ഷിണാഫ്രിക്ക
അമേരിക്ക
ഗാന്ധിജിയുടെ മാതാവിന്റെ പേര് ?
കമല
പുതലി ഭായ്
സരസ്വതി
കൗസല്യ
ഗാന്ധിജിയെ വെടിവച്ചു കൊന്നത് ആരാണ് ?
ഗോഡ്സെ
ആപ്തെ
ബൽവന്ത്
സതീർത്ഥ്
ഗാന്ധിജിയുടെ ജന്മദിനം ഐക്യരാഷ്ട്ര സംഘടന (United Nation) ഏത് ദിനമായാണ് ആചരിക്കുന്നത് ?
അന്താരാഷ്ട്ര സത്യാഗ്രഹ ദിനം
അന്താരാഷ്ട്ര അഹിംസാ ദിനം
അന്താരാഷ്ട്ര നിരാഹാര ദിനം
അന്താരാഷ്ട്ര സസ്യാഹാര ദിനം
ഗാന്ധിജി മരണമടഞ്ഞത് എത്രാമത്തെ വയസ്സിലാണ് ?
76
77
78
80
ബാറ്ററി കണ്ടുപിടിച്ചത് ആരാണ് ?
വോൾട്ട
ഗലീലിയോ
ഫ്രാങ്ക്ലിൻ
ജയിംസ് ചാഡ് വിക്
ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 15
ഒക്ടോബർ 5
ഒക്ടോബർ 2
സെപ്റ്റംബർ 5
