Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കൈത്താങ്ങ്

Total questions: 20

Worksheet time: 7mins

Name
Class
Date
1.

തൃഷ്ണ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്

a)

ഉത്തരാഖണ്ഡ്

b)

ഗുജറാത്ത്

c)

ത്രിപുര

d)

മഹാരാഷ്ട്ര

2.

ഇന്ത്യയിലെ ആദ്യത്തെ ടയർ പാർക്ക് നിലവിൽ വരുന്ന നഗരം

a)

കൊച്ചി

b)

കൊൽക്കത്ത

c)

ചെന്നൈ

d)

ബാംഗ്ലൂർ

3.

കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ആസ്ഥാനം

a)

പാലക്കാട്

b)

ഇടുക്കി

c)

പത്തനംതിട്ട

d)

ആലപ്പുഴ

4.

പ്രാചീനകാലത്ത് വെങ്കട കോട്ട എന്നറിയപ്പെടുന്ന സ്ഥലം

a)

കൊണ്ടോട്ടി

b)

തലശ്ശേരി

c)

കോട്ടക്കൽ

d)

കൊടുവായൂർ

5.

കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം

a)

ഗുജറാത്ത്

b)

മധ്യപ്രദേശ്

c)

പഞ്ചാബ്

d)

രാജസ്ഥാൻ

6.

ദേവാഭാഷ എന്നറിയപ്പെടുന്നത്

a)

തമിഴ്

b)

തെലുങ്ക്

c)

സംസ്കൃതം

d)

കന്നഡ

7.

മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യവ്യക്തി

a)

ദേവഗൗഡ

b)

മൊറാർജി ദേശായി

c)

നരസിംഹറാവു

d)

ചരൺസിംഗ്

8.

സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ

a)

കോൺവെക്സ്

b)

കോൺകേവ്

c)

സമതലദർപ്പണം

d)

സിലിണ്ടറിക്കൽ

9.

ഗാന്ധിജിയുമായി പൂനെ സന്ധിയിൽ ഒപ്പ് വെച്ചത് ആര്

a)

ബി ആർ അംബേദ്കർ

b)

ബാലഗംഗാധര തിലകൻ

c)

ദാദാഭായ് നവറോജി

d)

സി ആർ ദാസ്

10.

ഡിജിറ്റൽ കറൻസിക്ക് പറയുന്ന പേര്

a)

വൈറ്റ് മണി

b)

ബിറ്റ് കോയിൻ

c)

നാസ് ഡാക്

d)

വേണാൽ ബോസ്

11.

'സ്മരണയുടെ ഏടുകൾ' ഏത് മുൻ മുഖ്യമന്ത്രിയുടെ കൃതിയാണ്

a)

സി അച്യുതമേനോൻ

b)

എ കെ ആന്റണി

c)

ഇ കെ നായനാർ

d)

കെ കരുണാകരൻ

12.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിന്റെ അയിരാണ് സിൽവിൻ

a)

മഗ്നീഷ്യം

b)

ടിൻ

c)

പൊട്ടാസ്യം

d)

ഇറിഡിയം

13.

ഹരിപ്രസാദ് ചേതസ്യ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു

a)

നാദസ്വരം

b)

തബല

c)

പുല്ലാംകുഴൽ

d)

ഹാർമോണിയം

14.

രവിവർമ ആർട്ട് ഗ്യാലറി സ്ഥിതി ചെയ്യുന്ന സ്ഥലം

a)

കിളിമാനൂർ

b)

മാവേലിക്കര

c)

കുണ്ടറ

d)

കൊട്ടാരക്കര

15.

ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയൻ

a)

ശ്രീനാരായണഗുരു

b)

വാഗ്ഭടാനന്ദൻ

c)

പട്ടം താണുപിള്ള

d)

ശങ്കരാചാര്യർ

16.

ചെമ്മരിയാടിന്റെ രോമം നിർമ്മിച്ചിരിക്കുന്ന പ്രോട്ടീൻ

a)

ആക്ടിൻ

b)

ടൂബുലിൻ

c)

തൃപ്സിൻ

d)

കെരാറ്റിൻ

17.

ബിയ്യം കായൽ ഏത് ജില്ലയിലാണ്

a)

കോഴിക്കോട്

b)

മലപ്പുറം

c)

കാസർകോട്

d)

കണ്ണൂർ

18.

ടോയ്ലറ്റ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലോഹം

a)

കാൽസ്യം

b)

പൊട്ടാസ്യം

c)

സിങ്ക്

d)

അലുമിനിയം

19.

ആരുടെ പത്രമാണ് കോമ്രേഡ്

a)

മദൻ മോഹൻ മാളവ്യ

b)

മോത്തിലാൽ നെഹ്റു

c)

മൗലാനാ മുഹമ്മദലി

d)

ഇവരാരുമല്ല

20.

അമ്പതാമത് കേരള സംസ്കാര ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച നാടനായി തിരഞ്ഞെടുത്തത് ആരാണ്

a)

ഫഹദ് ഫാസിൽ

b)

സുരാജ് വെഞ്ഞാറമൂട്

c)

ആസിഫ് അലി

d)

സൗബിൻ ഷാഹിർ