WorksheetsSPC Project
Total questions: 16
Worksheet time: 8mins
SPC പദ്ധതി കേരളത്തിൽ ഔദ്യോഗികമായി ആരംഭിച്ച വർഷം?
2000
2010
2013
1964
SPC പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർക്ക് നൽകിയിട്ടുള്ള ഔദ്യോഗിക നാമം ഏത് ?
ADNO
DI
CPO
ASNO
SPC പദ്ധതിയിൽ ഒരു പ്ലേറ്റ്ട്യൂണിൽ ഉണ്ടായിരിക്കേണ്ട പരമാവധി കളുടെ എണ്ണം?
(a)
SPC പദ്ധതിയുടെ ജില്ലാതല നോഡൽ ഓഫീസർ ഏതു റാങ്കിലുള്ള ഓഫീസറാണ്?
SI
DYSP
ACP
ASI
SP
SPC പദ്ധതിയുടെ ആപ്തവാക്യം എന്താണ്?
Not me But You
Be Prepare
Unity and Discipline
We learn to serve
SPC പദ്ധതിയിൽ CPO/ACPO മാർക്ക് നൽകിയിരിക്കുന്ന റാങ്ക് എന്താണ്?
ഓണററി ഡി.വൈ.എസ്. പി.
ഓണററി ഇൻസ്പെക്ടർ
ഓണററി സബ് ഇൻസ്പെക്ടർ
ഓണററി കമ്മീഷണർ
കേരളത്തിൽ നിലവിൽ എത്ര എസ് പി സി ജില്ലകൾ ആണ് ഉള്ത്?
14
12
16
19
എസ്പിസി പദ്ധതിയുടെ സ്കൂൾതല ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ്?
പിടിഎ പ്രസിഡണ്ട്
പ്രധാനധ്യാപകൻ
സ്റ്റാഫ് സെക്രട്ടറി
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്
SPC പദ്ധതിയിൽ സ്കൂൾ തലത്തിൽ പരിശീലനം നൽകുന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിക്കുന്ന പേര് എന്താണ്?
DNO
CPO
DI
ACPO
എസ്പിസി പദ്ധതിയുടെ ജില്ലാതല ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ്?
ജില്ലാ പോലീസ് മേധാവി
ജില്ലാ കളക്ടർ
ജില്ലാ നോഡൽ ഓഫീസർ
ഇവരിൽ ആരും അല്ല
SPC പതാകയുടെ നിറം ഏതാണ്?
നീല
വെളുപ്പ്
മഞ്ഞ
ഇവയിൽ ഒന്നുമല്ല
SPC പദ്ധതി സ്കൂളിൽ ആരംഭിച്ചത് എന്നാണ്?
2010 ആഗസ്റ് 27
2013 ആഗസ്റ് 27
2010 ഒക്ടോബർ 2
2010 ആഗസ്റ് 2
2013 ആഗസ്റ് 2
എസ് പി സി കേഡറ്റ് ഡേ ആയി ആചരിക്കുന്നത് എന്നാണ്
August 2
August 27
October 2
June -5
നാഷണൽ കേഡറ്റ് ഡേ എന്നാണ്?
October 18
August 2
August 27
January 17
എസ് പി സി ശ്രേണിയിൽ ഏറ്റവും വലിയ നയരൂപീകരണ സമിതി ഏതാണ്?
സ്കൂൾതല ഉപദേശക സമിതി
ജില്ലാതല ഉപദേശക സമിതി
സംസ്ഥാന തല ഉപദേശക സമിതി
ഇവയിൽ ഒന്നുമല്ല
Spc day?
Aug 2
Oct 2
Nov -27
Aug *27
