wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Class 6 rivision 1

Total questions: 11

Worksheet time: 4mins

Name
Class
Date
1.

വൈക്കം മുഹമ്മദ് ബഷീർ ജനിച്ചത് എവിടെ ?

a)

കോട്ടയം

b)

പാലക്കാട്

c)

കൊല്ലം

d)

കോഴിക്കോട്

2.

സാഹിത്യ ലോകത്ത് വൈക്കം മുഹമ്മദ് ബഷീർ ഏതു പേരിലാണ് അറിയപ്പെടുന്നത് ?

a)

ജനകീയ കവി

b)

ഫലിതസമ്രാട്ട്

c)

ബേപ്പൂർ സുൽത്താൻ

d)

ടിപ്പു സുൽത്താൻ

3.

സാഹിത്യ നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങിയ ബഷീർ കൃതി ഏത് ?

a)

പാത്തുമ്മയുടെ ആട്

b)

ഭൂമിയുടെ അവകാശികൾ

c)

ശബ്ദങ്ങൾ

d)

ബാല്യകാലസഖി

4.

സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കഥാപാത്രങ്ങളാക്കി ബഷീർ രചിച്ച കൃതി ഏത് ?

a)

ശബ്ദങ്ങൾ

b)

പാത്തുമ്മയുടെ ആട്

c)

ബാല്യകാലസഖി

d)

ഭൂമിയുടെ അവകാശികൾ

5.

പാത്തുമ്മയുടെ ആട് ആരുടെ ട്രൗസറാണ് തിന്നത് ?

a)

മജീദ്

b)

ആരിഫ

c)

അബി

d)

സൈദ് മുഹമ്മദ്

6.

---------------പോലും ദൈവത്തിൻ്റെ മഹത്തായസൃഷ്ടി എന്നാണ് ബഷീർ പറയുന്നത് ?

a)

പാറ്റ

b)

കുരുവി

c)

ആട്

d)

ഞാഞ്ഞൂൽ

7.

ആട് ആരുടേതാണ് എന്നാണ് ഉമ്മ പറഞ്ഞത് ?

a)

ആരിഫ

b)

സുബൈദ

c)

പാത്തുമ്മ

d)

ലൈല

8.

മജീദ്, സുഹ്‌റ - ബഷീറിൻ്റെ ഏത് നോവലിലെ കഥാപാത്രമാണ് ?

a)

പ്രേമലേഖനം

b)

മതിലുകൾ

c)

പാത്തുമ്മയുടെ ആട്

d)

ബാല്യകാലസഖി

9.

ബാല്യകാലസഖി ബഷീറിൻ്റെ 'ജീവിതത്തിൽ നിന്നും ചീന്തിയ ഒരേട്' എന്ന് അഭിപ്രായപ്പെട്ടത് ആര് ?

a)

എം.പി.പോൾ

b)

ആശാൻ

c)

എസ്.രമേശൻ നായർ

d)

സക്കറിയ

10.

ബഹളം കേട്ട് ആരാണ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയത് ?

a)

മജീദ്

b)

അബി

c)

സൈദ് മുഹമ്മദ്

d)

ബഷീർ

11.

ബഷീറിന്റെ ആത്മകഥ ഏത് ?

a)

മതിലുകൾ

b)

ബാല്യകാലസഖി

c)

ഓർമ്മയുടെ അറകൾ

d)

ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു