NEW
Font size
WorksheetsBasheer Quiz
Total questions: 10
Worksheet time: 5mins
ബഷീറിന്റെ ജീവചരിത്ര കൃതിയുടെ പേര്?
നേരും നുണയും
ബഷീറിന്റെ ഐരാവതങ്ങൾ
വിശ്വവിഖ്യാതമായ മൂക്ക്
ബാല്യകാലസഖി
ബഷീർ അന്തരിച്ച വർഷം
1992 ജൂലൈ 5
1993 ജൂലൈ 5
1994 ജൂലൈ 5
1995 ജൂലൈ 5
ബഷീറിന്റെ ഭാര്യയും മക്കളും ബഷീറിനെ വിളിച്ചിരുന്ന പേര് എന്തായിരുന്നു?
റ്റാറ്റ
ചാച്ചാ
ബാപ്പ
പാപ്പാ
ബഷീർ രചിച്ച ആദ്യ നോവൽ ?
പ്രേമലേഖനം
പാത്തുമ്മയുടെ ആട്
മതിലുകൾ
ബാല്യകാലസഖി
ബഷീറിന്റെ ഭാര്യയായ ഫാബി ബഷീറിന്റെ ആത്മകഥയുടെ പേര് എന്താണ്?
ബഷീറിന്റെ ഭാര്യ
ഭാര്യയുടെ ആത്മകഥ
ബഷീറിന്റെ എടിയേ
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
സാഹിത്യ രംഗത്ത് ഏറെ വിമർശനങ്ങൾ ഉണ്ടാക്കിയ ബഷീർ കൃതി ഏത്?
ശബ്ദങ്ങൾ
യാ ഇലാഹി
എന്റെ ബഷീർ
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല
വെളിച്ചത്തിനെന്തു വെളിച്ചം ” എന്ന വാക്യം ഏത് കൃതിയിൽ നിന്നുള്ളതാണ് ?
മതിലുകൾ
ബാല്യകാലസഖി
പാത്തുമ്മയുടെ ആട്
ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു
കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ബഷീറിന് ലഭിച്ച വർഷം ഏത് ?
1970
1973
1980
1984
ബഷീറിൻ്റെ കൃതികളിൽ പെടാത്തതേത്?
മതിലുകൾ
തങ്കം
ഖസാക്കിൻ്റെ ഇതിഹാസം
ഒഴിഞ്ഞ വീട്
ബഷീർ രചിച്ച ബാലസാഹിത്യകൃതി ഏത്?
പ്രേമലേഖനം
പാത്തുമ്മയുടെ ആട്
സർപ്പയജ്ഞം
ബാല്യകാലസഖി
