Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സിനിമാ ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ചെമ്മീൻ എന്ന സിനിമയുടെ സംവിധായകൻ

a)

ടി. അരവിന്ദൻ

b)

എം.ടി

c)

രാമുകാര്യാട്ട്

d)

ഷെറി

2.

മലയാള സിനിമയുടെ പിതാവ്

a)

ജെ.സി ഡാനിയേൽ

b)

എം.ടി

c)

ജാസ് സിംഗർ

d)

ലൂമിയർ

3.

ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രം

a)

വിഗതകുമാരൻ

b)

രാജാ ഹരിശ്ചന്ദ്ര

c)

ജാസ് സിംഗർ

d)

മൈഡിയർ കുട്ടിച്ചാത്തൻ

4.

ലോകത്ത് ആദ്യം പ്രദർശിപ്പിച്ച സിനിമ

a)

ആലം ആറ

b)

ജാസ് സിംഗർ

c)

ബാലൻ

d)

വിഗതകുമാരൻ

5.

സിനിമയാക്കിയ ആദ്യത്തെ മലയാള സാഹിത്യകൃതി

a)

മാർത്താണ്ഡവർമ്മ

b)

ഒരുദേശത്തിന്റെ കഥ

c)

കയർ

d)

കടൽത്തീരത്ത്

6.

ഇങ്ങനെയും ഒരു അവധിക്കാലം എന്ന കൃതി എഴുതിയത്

a)

ബഷീർ

b)

എം.ടി

c)

അക്ബർ കക്കട്ടിൽ

d)

ഇവർ ആരുമല്ല

7.

ഭാർഗവീനിലയം എന്ന സിനിമക്ക് തിരക്കഥ എഴുതിയത്

a)

ബഷീർ

b)

എം ടി

c)

അക്ബർ കക്കട്ടിൽ

d)

പി.ജെ ആൻറണി

8.

സിനിമാ ഗാന രചനക്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി

a)

വയലാർ രാമവർമ്മ

b)

വയലാർ ശരത്ച്ഛന്ദ്രവർമ്മ

c)

ഗിരീഷ് പുത്തഞ്ചേരി

9.

മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം

a)

വിഗതകുമാരൻ

b)

ബാലൻ

c)

മൈഡിയർകുട്ടിച്ചാത്തൻ

d)

ചെമ്മീൻ

10.

രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള സിനിമ

a)

ചെമ്മീൻ

b)

നീലക്കുയിൽ

c)

തച്ചോളി അംബു

d)

പ്രഹ്ലാദ