Font size
Worksheetsവായന ക്വിസ്
Total questions: 10
Worksheet time: 5mins
മഹാകാവ്യം എഴുതാതെ മഹാകവി ആയ വ്യക്തി ?
കുമാരനാശാന്‍
ഉള്ളൂര്‍
വള്ളത്തോള്‍
ജി .ശങ്കരക്കുറുപ്പ്
നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമാണ് . ആരുടെ ജന്മദിനമാണ് ദേശീയവിദ്യാഭ്യാസദിനമായി ആഘോഷിക്കുന്നത്?
എ.പി.ജെ അബ്ദുള്‍ കലാം
പി.എന്‍ .പണിക്കര്‍
മൌലാനം അബുള്‍ കലാം ആസാദ്
ജോസഫ് മുണ്ടശ്ശേരി
സത്യമേ ചൊല്ലാവൂ , ധര്‍മമേ ചെയ്യാവൂ ,നല്ലതേ നല്‍കാവൂ വേണ്ടതെ വാങ്ങാവൂ - ഇത് ആരുടെ വാക്കുകള്‍ ?
ചെമ്മനം ചാക്കോ
കുഞ്ഞുണ്ണിമാഷ്
സിപ്പി പള്ളിപ്പുറം
ഒ.എന്‍.വി.കുറുപ്പ്
മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ?
ചെമ്മീന്‍
രണ്ടാമൂഴം
മഞ്ഞ്
അവകാശികള്‍
കേരള ഗ്രന്ഥശാല സംഘത്തിന്‍റെ മുഖപത്രം ?
ശാസ്ത്രലോകം
ശാസ്ത്രകേരളം
ഗ്രന്ഥലോകം
ഭാഷാപോഷിണി
'വെളിച്ചം ദുഖമാണുണ്ണീ തമസല്ലോ സുഖപ്രദം' - ആരുടെ വരികള്‍ ?
ഒ.എന്‍.വി
അക്കിത്തം
സുഗതകുമാരി
കടമനിട്ട
വാത്സല്യത്തിന്‍റെ കവയിത്രി ആര്?
സുഗതകുമാരി
ലളിതാംബിക അന്തര്‍ജ്ജനം
ബാലാമണിയമ്മ
കമല സുരയ്യ
പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ് ?
നാലുകെട്ട്
ഖസാക്കിന്‍റെ ഇതിഹാസം
ആടുജീവിതം
ഓടയില്‍ നിന്ന്
മലയാള സര്‍വകലാശാലയുടെ ആസ്ഥാനം ?
തിരൂര്‍
ചെറുതുരുത്തി
ലക്കിടി
ഗുരുമഠം
ഇന്ത്യ എന്‍റെ സ്വന്തം രാജ്യം എന്ന് തുടങ്ങുന്ന കവിത ആരുടെതാണ്?
വൈലോപ്പിള്ളി
ചെമ്മനം ചാക്കോ
അക്കിത്തം
കടമനിട്ട
