Worksheetsഗാനം കേട്ട നേരം
Total questions: 10
Worksheet time: 5mins
കൃഷ്ണഗാഥയുടെ കര്‍ത്താവാര്?
ചെറുശ്ശേരി
എഴുത്തച്ഛന്‍
കുഞ്ചന്‍ നമ്പ്യാര്‍
ഗാഥ എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?
വരി
പാട്ട്
ഈണം
കണ്ണന്‍റെ ഗാനം കേള്‍ക്കുന്നതെവിടെ?
വൃന്ദാവനത്തില്‍
കൊടുങ്കാട്ടില്‍
അമ്പാടിയില്‍
ഗാനമാകുന്ന തേന്‍ കുടിക്കാന്‍ വന്നതാര്?
പക്ഷികള്‍
ഈച്ച
വണ്ട്
ചേണുറ്റ എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?
ഭംഗിയുള്ള
ചൂടുള്ള
വര്‍ധിച്ച
കേകിനിരകള്‍ എന്നത് കൊണ്ട് ഉദ്ദേശി ക്കുന്നതാര്
കുയില്‍ക്കൂട്ടങ്ങള്‍
മയില്‍ക്കൂട്ടങ്ങള്‍
വണ്ടിന്‍ കൂട്ടങ്ങള്‍
ചാമ്പിമയങ്ങിയ കണ്ണുകള്‍ ആരുടെതാണ്?
പശുക്കിടാവിന്റെ
മാന്‍പേടയുടെ
മീനിന്റെ
വായിലുള്ള പുല്ല് പാതി ചവച്ചു കൊണ്ട് നില്ക്കാന്‍ കാരണം?
കണ്ണനെ കണ്ടിട്ട്
ഓടക്കുഴല്‍ ഗീതം കേട്ടപ്പോള്‍
രുചി ഇല്ലാത്തതുകൊണ്ട്
തേനിറ്റു വീഴുന്ന പൂക്കള്‍ ചൊരിഞ്ഞു കൊടുത്തതാര്?
മരം
തേനീച്ച
വല്ലികള്‍
ഭംഗിയുള്ള താളത്തില്‍ ആടിത്തുടങ്ങിയതാര് ?
മയില്‍
കുയില്‍
മാന്‍
