Worksheetsകാട് ആരത്?
Total questions: 7
Worksheet time: 4mins
Name
Class
Date
1.
കാട് മക്ക എന്ന വാക്കിന് അര്‍ത്ഥം
a)
കറുപ്പ് നിറം
b)
കാട്ടുമക്കള്‍
2.
ഈ കവിത എഴുതിയത് ആരാണ് ?
a)
പ്രകാശ് ചെന്തളം
b)
സന്തോഷ് എച്ചിക്കാനം
3.
ഈ കവിത ഏത് വിഭാഗക്കാരില്‍ നിന്ന് വന്നതാണ്?
a)
ഗോത്ര വിഭാഗത്തില്‍ നിന്ന്
b)
പൊതുജന സമൂഹത്തില്‍ നിന്ന്
4.
കാട്ടുമക്കള്‍ ഉറങ്ങിയ---------------
a)
വീട്
b)
കാട്
c)
നാട്
5.
നമ്മള്‍ -----------കാട്
a)
നട്ടതല്ല
b)
നട്ടതാണ്
6.
വളര്‍ന്ന കാട് ഇന്ന് എന്തായി തീര്‍ന്നു ?
a)
കണ്‍കാഴ്ച മാത്രം
b)
വലിയ കാടായി മാറി
7.
ഈ കാണുന്ന ചിത്രം ഏത് വിഭാഗത്തില്‍പ്പെട്ടവരാണ്?
a)
ആദിവാസി വിഭാഗം
b)
ആര്യന്മാര്‍
100 %
