NEW
Font size
WorksheetsSunday school Quiz 4
Total questions: 10
Worksheet time: 2mins
.....നിങ്ങൾ ഭീരുക്കൾ ആകാൻ എന്ത്?
അല്പവിശ്വാസികളെ
സുഹൃത്തേ
ശിഷ്യന്മാരെ
യേശു പള്ളിയിൽ ചെന്ന് ഉപദേശിച്ചത് ഇപ്രകാരം ആണ്?
ശാസ്ത്രിമാരെപ്പോലെ
അധികാരമുള്ളവനായി
പുരോഹിതന്മാരെപ്പോലെ
അശുത്മാവ് ഉള്ള മനുഷ്യൻ യേശുവിനെ ആരെന്ന് പറഞ്ഞു?
ദൈവത്തിന്റെ പുത്രൻ
സർവ്വ ശക്തൻ
ദൈവത്തിന്റെ പരിശുദ്ധൻ
യേശുവിന്റെ വാർത്ത വേഗത്തിൽ......... എങ്ങും പരന്നു.
ഗലീല നാട്
യറുസലേം
ശീമോന്റെ അമ്മായി അമ്മയുടെ അസുഖം എന്തായിരുന്നു?
കുഷ്ഠം
പനി
ഭൂതം
ആർക്കാണ് പാപങ്ങൾ മോചിപ്പാൻ കഴിയുന്നത്?
മോശക്ക്
ദൈവത്തിന്
പുരോഹിതന്
ഇന്ന് നാം അപൂർവ കാര്യങ്ങളെ കണ്ടു എന്ന് ജനം പറഞ്ഞതെപ്പോൾ?
കനാവിലെ കല്യാണത്തിന്
പക്ഷവാതാക്കാരൻ നടന്നപ്പോൾ
കാറ്റ് അടങ്ങിയപ്പോൾ
ഗലീലക്കടുത്തുള്ള തടാകം ഏത്?
ബേത് സൈദ
ഗന്നാസരെത്തു
ബെതെസ്‌ഥ കുളം എവിടെ ആയിരുന്നു?
യേറുസലേമിലെ ആട്ടുവാതിൽക്കൽ
ഗലീലയിൽ
കാനാവിൽ
യേശു തന്റെ മഹത്വം വെളിപ്പെടുത്തിയ ആദ്യ അത്ഭുതം ഏതാണ്?
വെള്ളം വീഞ്ഞായിതീർന്നു
കുളക്കരയിലെ രോഗി സൗഖ്യമായത്
കുരുടൻ കാഴ്ച ലഭിച്ചു
