WorksheetsGRADE VIII REVISION FOR PT-II
Total questions: 10
Worksheet time: 5mins
ഗലീലി കടൽ ഏതു രാജ്യത്താണ് സ്‌ഥിതി ചെയ്യുന്നത് ?
സിറിയ
പാലസ്തീൻ
ഇസ്രയേൽ
ഇറാൻ
ഗലീലി കടലിൽ പതിക്കുന്ന നദി ഏത് ?
യാർകോൺ
യോർദ്ദാൻ
നഹൽ
നൈൽ
പീറ്റർ മൽസ്യം യേശുവിന്റെ ഏത് ശിഷ്യന്റെ സ്മരണയുണർത്തുന്നു ?
അന്ത്രയോസ്
പീലിപ്പോസ്
പത്രോസ്
യോഹന്നാൻ
ജലാശയം - പിരിച്ചെഴുതുമ്പോൾ
ജലാ + ആശയം
ജലാ + ശയം
ജല + ശയം
ജല + ആശയം
"സ്വർഗത്തോളം നീ ഉയർന്നിരിക്കുന്നുവോ ? പാതാള ത്തോളം നീ താഴ്ന്നുപോകും" എന്ന് യേശു നഗരത്തെയാണ് ശപിച്ചത് ?
ബെത്‌സയ്ദ
മഗ്ദല
കഫർന്നഹോം
ബഥനി
ആകർഷണം - വിപരീതം എന്ത് ?
സകർഷണം
കർഷണം
സംഘർഷണം
വികർഷണം
'ഊഷരം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
വരണ്ട
നനവുള്ള
അറിവുള്ള
തണുത്ത
ഉത്തമസാക്ഷ്യം - വിഗ്രഹിക്കുമ്പോൾ
ഉത്തമയായ സാക്ഷ്യം
ഉത്തമത്തോടുകൂടിയ സാക്ഷ്യം
ഉത്തമമായ സാക്ഷ്യം
ഉത്തമമുള്ള സാക്ഷ്യം
താഴെക്കൊടുത്തിരിക്കുന്നതിൽ ഡോ. ജോർജ് ഓണക്കൂറിന് യോജിക്കാത്ത വിശേഷണം ഏത് ?
കോളേജ് അധ്യാപകൻ
സാമൂഹിക പ്രവർത്തകൻ
പത്രപ്രവർത്തകൻ
തിരക്കഥാകൃത്ത്
മലയാളത്തിലെ സഞ്ചാര സാഹിത്യകാരൻ എന്നറിയപ്പെടുന്നതാര് ?
ഡോ. ജോർജ് ഓണക്കൂർ
എസ്.കെ. പൊറ്റക്കാട്
സക്കറിയ
ഡോ. കെ. എം. ജോർജ്
