NEW
Font size
S
M
L
XL
Worksheetsസാന്ദ്രസൗഹൃദം
Total questions: 10
Worksheet time: 10mins
Name
Class
Date
1.
ആരുടെ നിർദ്ദേശപ്രകാരമാണ് കൃഷ്‌ണ കുചേലന്മാർ വിറകിന് പോയത്
a)
ഗുരുവിൻ്റെ
b)
ഗുരുപത്നിയുടെ
2.
നാടൻപാട്ടിൻ്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കുന്നത് എന്ത് ?
a)
താളം
b)
വായ്ത്താരി
3.
വഞ്ചിപ്പാട്ടിൻ്റെ വൃത്തം ഏത് ?
a)
നതോന്നത
b)
കേക
4.
പാഠഭാഗത്തെ പത്രവാർത്തയിൽ പറയുന്ന വൃദ്ധസദനം എവിടെയാണ് ?
a)
കൊടകര
b)
വടകര
5.
രാമപുരത്ത് വാര്യരുടേതല്ലാത്ത കൃതിയേത് ?
a)
ഭാഷാഷ്ടപതി
b)
ജലസന്ധി
6.
പാഠഭാഗത്ത് പറയുന്ന പഴയകാല പദം ഏത് ?
a)
ചെമ്മേ
b)
വിറക്
7.
സൂര്യൻ എന്ന പദത്തിന് സമാനമായി വരുന്ന പദം ഏത് ?
a)
അരുണൻ
b)
ചന്ദ്രൻ
8.
4.കൃഷ്ണനും കുചേലനും കൊടുങ്കാട്ടിലേക്ക് പുറപ്പെട്ടതെന്തിനാണ്
a)
പഠിക്കുവാന്‍ വേണ്ടി
b)
വിറക് ശേഖരിക്കാന്‍ വേണ്ടി
9.
രാമപുരത്ത് വാര്യർ ഏത് രാജാവിന്റെ സദസ്സിലെ അംഗമായിരുന്നു ?
a)
മാർത്താണ്ഡവർമ്മ
b)
ഉദയവർമ്മ
10.
കദാചന-എന്നാല്‍?
a)
ഒരിടത്ത്
b)
ഒരിക്കല്‍
Reset
