WorksheetsONAM
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1.മഹാബലിയുടെ യഥാർത്ഥ പേര് എന്താണ്?
a)
ബാണാസുരന്‍
b)
ഇന്ദ്രസേനന്‍
2.
2.ദശാവതാരങ്ങളിൽ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?
a)
അഞ്ചാമത്
b)
നാലാമത്തെ
3.
3.മഹാബലിയുടെ പുത്രന്റെ പേര് എന്താണ്?
a)
ബാണാസുരന്‍
b)
വിരോചനൻ
4.
തിരുവോണത്തിന്റെ തലേദിവസം ഏതു നാളാണ്?
a)
പൂരം
b)
ഉത്രാടം
5.
ഓണപ്പൂവ് എന്ന് വിശേഷിപ്പിക്കുന്ന പൂവ് ഏത്?
a)
കാശിത്തുമ്പ
b)
മന്താരം
6.
ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കിയ വർഷം?
a)
1963
b)
1961
7.
മഹാബലിപുരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
a)
തമിഴ്നാട്
b)
കേരളം
8.
മഹാബലി എന്ന വാക്കിനർത്ഥം?
a)
വലിയ ത്യാഗം ചെയ്‌തവൻ
b)
വലിയ യാഗം ചെയ്‌തവൻ
9.
മഹാബലിയുടെ പിതാവിന്റെ പേര്?
a)
അദിതി
b)
വിരോചനൻ
10.
ഓണാഘോഷത്തിന്റെ ഭാഗമായി പമ്പനാദിയിൽ നടത്തുന്ന പ്രസിദ്ധമായ ജലാഘോഷം ഏതാണ്?
a)
ആറന്മുള ഉത്രട്ടാതി വള്ളംകളി
b)
ചമ്പക്കുളം മൂലം വള്ളംകളി
100 %
