wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഓസോൺ ദിന ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഓസോൺ എന്ന വാക്ക് രൂപപ്പെട്ടത്

a)

ഓക്സിജൻ എന്ന പദത്തിൽ നിന്ന്

b)

ഓസീൻ എന്ന പദത്തിൽ നിന്ന്

c)

ഓസി‌യോൺ എന്ന പദത്തിൽ നിന്ന്‌

d)

ഓപ്പിയം എന്ന വാക്കിൽ നിന്ന്

2.

ഭൂമിയുടെ ഏത് ഭാഗത്താണ് ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത് ?

a)

ആർട്ടിക് മേഖലയിൽ

b)

അന്റാർട്ടിക് മേഖലയിൽ

c)

ഏഷ്യൻ മേഖലയിൽ

d)

ആഫ്രിക്കൻ മേഖലയിൽ

3.

സസ്യങ്ങൾ ഓസോൺ ആഗിരണം ചെയ്യുന്നത് ഏതിലൂടെ ആണ്‌.

a)

പൂവിലൂടെ

b)

ഇലകളിലൂടെ

c)

തണ്ടിലൂടെ

d)

വേരിലൂടെ

4.

പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്ത് വിടുന്ന സസ്യം

a)

ചെത്തി

b)

തുമ്പ

c)

ചെമ്പരത്തി

d)

തുളസി

5.

ഓസോണിന്റെ അളവ് രേഖപെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം

a)

ഓക്സിമീറ്റർ

b)

ഹൈഡ്രോമീറ്റർ

c)

സ്‌പെക്ട്രോമീറ്റർ

d)

ലാക്ടോമീറ്റർ

6.

ഓസോണിന്റെ അളവ് കൂടിയാൽ മനുഷ്യനിൽ ഉണ്ടാകുന്ന രോഗം ഏതാണ്?

a)

അലർജി

b)

ആസ്മ

c)

സോറിയാസിസ്

d)

അനീമിയ

7.

ചരിത്രത്തിൽ ഓസോൺ പാളിക്ക് ഏറ്റവും വലിയ വിള്ളൽ രേഖപെടുത്തിയത്

a)

2000

b)

2003

c)

2006

d)

2005

8.

ഓസോൺ പ്രധാനമായും ഉണ്ടാകുന്നത് ഏതിൽ നിന്നാണ്

a)

ഓക്സിജൻ

b)

കാർബൺഡൈ ഓക്സൈഡ്

c)

നൈട്രജൻഡൈ ഓക്സൈഡ്

d)

ഹൈഡ്രജൻഡൈ ഓക്സൈഡ്

9.

ഓസോൺ ഓക്സിജന്റെ എത്ര ആ റ്റങ്ങളാലാണ് നിർമിതമായിരിക്കുന്നത്

a)

5

b)

4

c)

2

d)

3

10.

ഓസോൺ വിഘടനത്തിന് കാരണമാകുന്ന സംയുക്തം ഏതാണ്?

a)

CFC

b)

CDC

c)

CAC

d)

CBC