wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പിഎസ്‌സി90

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇവിടുത്തെ രാജാവാണ് നോബൽ പുരസ്കാരം സമ്മാനിക്കുന്നത്

a)

സ്വീഡൻ

b)

ഡെന്മാർക്ക്

c)

പോളണ്ട്

2.

പോളോ കളിക്കിടെ കുത്തുബുദ്ധീൻ ഐബക്ക് എവിടെവച്ചാണ് കുതിരപ്പുറത്ത് നിന്ന് വീണ് അന്തരിച്ചത്

a)

ലാഹോർ

b)

കറാച്ചി

c)

ഇസ്ലാം അബാദ്

3.

എസ്എൻഡിപി യോഗത്തിന്റെ ആസ്ഥാനം

a)

കൊല്ലം

b)

ആലപ്പുഴ

c)

തൃശൂർ

4.

ആദ്യമായി ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച യൂറോപ്യൻ രാജ്യം

a)

പോർച്ചുഗീസ്

b)

ബ്രിട്ടീഷ്

c)

ഫ്രഞ്ച്

5.

കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല

a)

ഇടുക്കി

b)

എറണാകുളം

c)

വയനാട്

6.

ഒന്നാം സ്വാതന്ത്രസമര കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഗവർണർ ജനറൽ

a)

കാനിങ് പ്രഭു

b)

ഡൽഹൗസി പ്രഭു

c)

റിപ്പൺ പ്രഭു

7.

ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത്

a)

പസഫിക് സമുദ്രം

b)

അറ്റ്ലാൻറിക് സമുദ്രം

c)

അൻറാർട്ടിക് സമുദ്രം

8.

പെട്രോൾ ഗാർഡിലെ വിൻഡർ പാലസിലേക്ക് മാർച്ച് നടത്തിയ നൂറുകണക്കിന് കർഷകരെയും തൊഴിലാളികളെയും വെടിവെച്ചുകൊന്ന് സംഭവത്തിന് പറയുന്ന പേര്

a)

ബ്ലഡി സൺഡേ

b)

ബ്ലാക്ക് ഫ്രൈഡേ

c)

ബ്ലാക്ക് സൺഡേ

9.

ടോപ്പോസ് ഫീയറിനെയും സ്റ്റാടോസ് ഫിയറിനെയും വേർതിരിക്കുന്ന അന്തരീക്ഷ പാളി

a)

ടോപ്പോപാസ്

b)

മിസോഫാസ്

10.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം

a)

പാർദ്വീപ്

b)

കൊച്ചി

c)

മദ്ഗാവ്