NEW
Font size
WorksheetsRamzan quo’s 15
Total questions: 10
Worksheet time: 5mins
അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
അൽ-മുഅവ്വിദാത്ത്
അൽ -മുനവ്വറാത്ത്
ഖൽബുൽ ഖുർഹാൻ
ഉമ്മുൽ ഖുർഹാൻ
ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
17
20
25
27
സൂറത്തുൽ കൻസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂറത്തിന്റെ പേര് ?
സൂറത്തുൽ ഫാത്തിഹ
സൂറത്തുൽ ബഖറ
സൂറത്തുൽ യാസീൻ
സൂറ അന്നാസ്
ഇസ്‌റാഈല്‍ എന്ന് പേരുള്ള പ്രവാചകന്‍ ആര്?
യാഖൂബ് നബി
ഇസ്ഹാഖ് നബി
യൂസഫ് നബി
യൂനുസ് നബി
ഹിജ്‌റ വർഷം നടപ്പിലാക്കിയ ഖലീഫ ?
ഉമർ( റ)
അലി( റ)
അബൂബക്കർ( റ )
ഉസ്മാൻ( റ )
‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ‘ എന്ന പുസ്തകത്തിന്റെ ഉപജ്ഞാതാവ് ?
എ പി ജെ അബ്ദുൽ കലാം
എ കെ ഗോപാലൻ
ഗാന്ധിജി
വിനോവ ഭാവെ
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കളിക്കാരൻ ?
സച്ചിൻ ടെണ്ടുൽക്കർ
വിരാട് കോഹ്ലി
റിക്കി പോണ്ടിങ്
രോഹിത് ശർമ്മ
ഫോട്ടോയിൽ കാണുന്ന വ്യക്തി ആര്?
ഇറാനിയൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ
അഫ്ഘാൻ പ്രസിഡന്റ് അഷ്‌റഫ് ഖനി
സിറിയൻ പ്രസിഡന്റ് ബാഷർ അൽഅസദ്
കോവിഡ് 19 മായി ബന്ധപ്പെട്ട് മെയ് 10 പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ച രാജ്യം ?
കുവൈറ്റ്
സിറിയ
ബഹ്‌റൈൻ
ഇറാഖ്
പഴ വർഗങ്ങളുടെ രാജാവ് എന്നറിപ്പെടുന്ന പഴം ഏത് ?
മാമ്പഴം
ആപ്പിൾ
ഓറഞ്ച്
ചക്ക പഴം
