NEW
Font size
WorksheetsRamadan quiss 13
Total questions: 10
Worksheet time: 5mins
അബുല്‍ ഖാസിം എന്ന പേരിൽ അറിയപ്പെട്ട പ്രവാചകൻ ?
മുഹമ്മദ് നബി
ഈസ നബി
മൂസ നബി
നൂഹ് നബി
കഅ്ബ ആദ്യമായി നിര്‍മ്മിച്ചതാര്?
ആദം നബി
മലക്കുകൾ
ഇസ്മായിൽ നബി
ഇബ്രാഹിം നബി
ഒരു വ്യക്തിയല്ല, ഒരു സമൂഹമാണെന്ന് ഖുര്‍ആന്‍ പരാമര്‍ശിച്ച നബി ആര്?
ഇബ്രാഹിം നബി
ഈസ നബി
മൂസ നബി
നൂഹ് നബി
ഖുര്‍ആനിന്റെ മണ്ഡപം (ഫുസ്താതുല്‍ ഖുര്‍ആന്‍) എന്നറിയപ്പെടുന്ന സൂറത്ത്? -
സൂറത്തുൽ ഫാതിഹ
സൂറ അറഹ്മാൻ
സൂറത്തുല്‍ ബഖറ
സൂറത്തുല്‍മ ഈദ
ഉമ്മുഹിന്ദ് എന്നറിയപ്പെട്ട നബി (സ ) ഭാര്യ ?
ആയിഷ
ഖദിജ
ഹഫ്സ
മൈമൂന
ഡക്ക് വർത്ത്ലൂയിസ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
ഫുട്ബോൾ
ക്രിക്കറ്റ്
ടെന്നീസ്
ബേസ് ബോൾ
ഇന്ത്യൻ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത് ഏത് ദിനമാണ് ?
ഓഗസ്റ്റ് 15
ജനുവരി 26
ഒക്ടോബർ 2
ഡിസംബർ
ഫോട്ടോയിൽ കാണുന്ന വ്യക്തി ആര് ?
പൗരത്വ ബില്ലിനെതിരെ സമരം നയിച്ച സഫൂറ സർഗ്ഗർ
പൗരത്വ ബില്ലിനെതിരെ സമരം നയിച്ച റാണ അയ്യൂബ്
പൗരത്വ ബില്ലിനെതിരെ സമരം നയിച്ച ആയിഷ റെന്ന
പൗരത്വ ബില്ലിനെതിരെ സമരം നയിച്ച ലദീദ ഫർസാന
കേരളത്തിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന ജില്ല?
ഇടുക്കി
കോട്ടയം
എറണാകുളം
കണ്ണൂർ
Covid -19 ഏറ്റവും കൂടുതൽ നാശം വിതച്ചത് ഏത് രാജ്യത്താണ് ?
അമേരിക്ക
ഇറ്റലി
ബ്രിട്ടൻ
ചൈന
