wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramzan 3

Total questions: 10

Worksheet time: 4mins

Name
Class
Date
1.

സൂറത്തു ഹജ്ജിന്റെ തുടർച്ച എന്നറിയപ്പെടുന്ന സൂറത്ത് ??

a)

സൂറ ഇബ്രാഹിം

b)

സൂറ അൽ മുഹ്മിനൂൻ

c)

സൂറ അന്നൂർ

d)

സൂറ അൽഫുർക്കാൻ

2.

ض എന്ന അക്ഷരം ഖുർഹാനിൽ എത്ര തവണ വന്നിട്ടുണ്ട്

a)

1632

b)

1307

c)

986

d)

1965

3.

മുഹമ്മദ് ( സ ) ഭാര്യമാരിൽ അവസാനം മരണപ്പെട്ട മഹതി ?

a)

സൗദ (റ)

b)

ഹഫ്സ ( റ )

c)

ഖദീജ ( റ )

d)

ഉമ്മു സൽ‍മ ( റ )

4.

‘യഅജൂജ് മഅജൂജ് ‘നെ കുറിച്ച ഖുർഹാനിൽ എത്ര പ്രാവിശ്യം പ്രതിപാദിച്ചിട്ടുണ്ട് ?

a)

3

b)

2

c)

5

d)

1

5.

മുഹമ്മദ് ( സ ) എത്ര യുദ്ധത്തിൽ പങ്കെടുത്തു ?

a)

22

b)

27

c)

37

d)

31

6.

ഇൽമിന്റെ വാതിൽ എന്ന് റസൂൽ വിശേഷിപ്പിച്ച സഹാബി ?

a)

ഉസ്മാൻ ( റ )

b)

അബുബക്കർ സിദ്ധീഖ് (റ )

c)

അലി ( റ )

d)

ഉമർ ( റ )

7.

നൗറ എന്നറിയപ്പെട്ടിരുന്ന സ്ഥലം ?

a)

കണ്ണൂർ

b)

ആലപ്പുഴ

c)

എറണാകുളം

d)

വയനാട്

8.

ഇന്ത്യയിൽ മൊത്തം എത്ര ജില്ലയുണ്ട് ?

a)

691

b)

720

c)

695

d)

712

9.

ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ എത്ര ശതമാനമാണ് ?

a)

15.2%

b)

25%

c)

32%

d)

14.2%

10.

‘ഇന്ത്യയിൽ എല്ലാവരും നിയമത്തിന്റെ മുന്നിൽ തുല്യരാണ് ‘എന്ന് ഭരണഘടനയുടെ ഏത് ആർട്ടികളിലാണ് എഴുതി വെച്ചിരിക്കുന്നത് ?

a)

14

b)

32

c)

36

d)

42