NEW
Font size
WorksheetsSMUP VA സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സ്
Total questions: 15
Worksheet time: 8mins
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?
1885
1945
1857
1947
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെ?
ഗാന്ധിജി
എ.കെ ഗോപാലൻ
സുഭാഷ് ചന്ദ്ര ബോസ്
കെ.കേളപ്പൻ
ഇന്ത്യൻ ദേശീയപതാക രൂപകൽപന ചെയ്തത് ആരാണ്?
പിംഗലി വെങ്കയ്യ
ആനീബസന്റ്
രാജാറാം മോഹൻ റോയ്
ദാദാഭായി നവറോജി
ബംഗാൾ വിഭജനം നടന്ന വർഷം ഏത്?
1945
1922
1942
1905
ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?
വില്യംബെറ്റിക്
വാറൻ ഹേ സ്റ്റിംഗ്സ്
കാനിംഗ് പ്രഭു
വെല്ലസ്ലി പ്രഭു
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
രാജേന്ദ്രപ്രസാദ്
ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
ജവഹർലാൽ നെഹ്റു
ഗാന്ധിജി ഇന്ത്യയിൽ വിജയം വരിച്ച ആദ്യത്തെ സത്യാഗ്രഹം?
ഉപ്പുസത്യാഗ്രഹം
ഗുരുവായൂർ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യാ സമരം
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട്
( 2020 ആഗസ്ത് 15
ആകുമ്പോൾ ) എത്ര വർഷമായി?
63
73
75
78
ക്വിറ്റ് ഇന്ത്യാ സമരവുമായ് ഗാന്ധിജി ഉയർത്തിയ മുദ്രാവാക്വം ഏത്?
ജയ്ഹിന്ദ്
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
തയ്യാർ
ഇൻകിലാബ് സിന്ദാബാദ്
ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ആര്?
ഇന്ദിരാഗാന്ധി
പ്രതിഭാ പാട്ടീൽ
സരോജിനി നായിഡു
സോണിയാ ഗാന്ധി
ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആധിപത്യത്തിന് തുടക്കം കുറിച്ച യുദ്ധം ഏതാണ്?
മൈസൂർ യുദ്ധം
മറാത്ത യുദ്ധം
പ്ലാസി യുദ്ധം
കർണ്ണാടിക് യുദ്ധം
ഗാന്ധിജിയെ മഹാത്മ എന്ന് വിളിച്ചത് ആര്?
മുഹമ്മദ് ഇക്ബാൽ
സരോജിനി നായിഡു
ഭഗത് സിംങ്ങ്
രവീന്ദ്ര നാഥ ടാഗോർ
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത് ആര്?
കാനിംഗ് പ്രഭു
ബെന്റിക് പ്രഭു
മൈക്കിൾ ഒ ഡയർ
ക്ലമന്റ് അറ്റ്ലി
ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേ മാതരത്തിന്റെ രചയിതാവ് ആര്?
രവീന്ദ്രനാഥ ടാഗോർ
വള്ളത്തോൾ
ബങ്കിം ചന്ദ്ര ചാറ്റർജി
മുഹമ്മദ് ഇക്ബാൽ
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ പേര്?
രാജ്ഭവൻ
രാജ്ഘട്ട്
രാഷ്ട്രപതി ഭവൻ
പാർലിമെന്റ്
