NEW
Font size
WorksheetsGK QUIZ 7
Total questions: 20
Worksheet time: 10mins
തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി
കേണൽ മൺറോ
റാണി ഗൗരി പാർവ്വതി ഭായ്
റാണി ഗൗരി ലക്ഷ്മിഭായ്
തിരുവിതാംകൂറിൽ റീജന്റായി ഭരണം നടത്തിയ ആദ്യ ഭരണാധികാരി
കേണൽ മൺറോ
റാണി ഗൗരി ലക്ഷ്മിഭായ്
റാണി ഗൗരി പാർവ്വതി ഭായ്
വേലുത്തമ്പി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
മണ്ണടി
ചങ്ങനാശേരി
ബാലരാമപുരം
വിഴിഞ്ഞം
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന്
1908 ജനുവരി 11
1809 ജനുവരി 11
1809 ജനുവരി 21
1908 ജനുവരി 21
വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ
ദിവാൻ ടി. മാധവറാവു
ദിവാൻ പത്മനാഭൻ മേനോൻ
ഉമ്മിണിത്തമ്പി
വേലുത്തമ്പി ദളവ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
പെരിയാർ
ഭാരതപ്പുഴ
പമ്പാനദി
നെയ്യാർ
കേരളത്തിൽ ഏറ്റവും കൂടിതൽ നെൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല
വയനാട്
കോട്ടയം
പാലക്കാട്
ആലപ്പുഴ
ഒന്നാം ലോക മഹാ യുദ്ധം ആരംഭിച്ച് വർഷം?
1918
1914
1857
1916
പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം?
കപ്പ
മുള്ളങ്കി
കരിമ്പ്
ഒതളം
ബയോഗ്യാസിലെ പ്രധാന ഘടകം
പ്രൊപ്പെയ്ന്‍
ഈഥേയ്ന്‍
ഹൈഡ്രജന്‍
മീഥേയ്ന്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗാ സ്ഥിതി ചെയ്യുന്നത്
ഡല്‍ഹി
ചെന്നൈ
കൊല്‍ക്കൊത്ത
ബാംഗ്ലൂര്‍
നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍
സി. വി.രാമന്‍
അമര്‍ത്യ സെന്‍
ഹർ ഗോവിന്ദ് ഖുരാന
വെങ്കടരാമൻ രാമകൃഷ്ണൻ
മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരു കേട്ട ജില്ല
തിരുവനന്തപുരം
ആലപ്പുഴ
കൊല്ലം
എറണാകുളം
ശ്രീനഗറും കാര്‍ഗിലും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം
നാഥുല
ലിപുലെ
സോജില
ഷിപ്കിലാ
ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു
ധവള വിപ്ലവം
ഫ്രഞ്ച് വിപ്ലവം
പീത വിപ്ലവം
ഗ്രേ വിപ്ലവം
ഇന്ത്യന്‍ കരസേനാ മേധാവി
ആർ കെ എസ് ബദൗരിയ
അഡ്‌മിറൽ കരംഭീർ സിങ്ങ്
ജനറൽ എം എം നരവാനേ
ജനറൽ ബിപിൻ റാവത്ത്
കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യസര്‍വ്വീസ്
വന്ദേമാതരം മിഷന്‍
ശ്രമിക്
വന്ദേ ഭാരത് മിഷന്‍
കോവിഡ്-19 ജാഗ്രത
ചൈനീസ്
ഉപ്പ് എന്നറിയപ്പെടുന്നത്?
ഇന്തുപ്പ്
അജിനോമോട്ടോ
സോഡിയം ബൈ കാര്‍ബണേറ്റ്
പഞ്ചസാര
വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
ഓഷ്യാനിയ
ആഫ്രിക്ക
അന്റാര്‍ട്ടിക്ക
സീലാന്റിയ
അമേരിക്കയുടെ ആദ്യ പ്രസിഡന്റ്
ഡൊണാൾഡ് ജോൺ ട്രംപ്
ജോണ്‍ എഫ്. കെന്നഡി
ജോര്‍ജ്ജ് വാഷിങ്ടണ്‍
റോബര്‍ട്ട് എഫ് കെന്നഡി
