Worksheetsgandhi quiz
Total questions: 25
Worksheet time: 4mins
ഗാന്ധിജി ജനിച്ചതെന്ന് ?
1869 ഒക്ടോബർ-1
1869 ഒക്ടോബർ-3
1869 ഒക്ടോബർ-2
ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
കീർത്തി മന്ദിർ
കീർത്തി സദൻ
ഗാന്ധി മന്ദിർ
ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം
ഖേദ സത്യാഗ്രഹം
ചമ്പാരൻ സത്യാഗ്രഹം
അലഹബാദ് സത്യാഗ്രഹം
ഗാന്ധിജി എഴുതി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം
ഹരിജൻ
ഹിന്ദ് സ്വരാജ്
നവജീവൻ
ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം
ശാന്തിവനം
രാജ്ഘട്ട്
ചൈത്രഭൂമി
ഗാന്ധിജി ഉപയോഗിച്ചിരുന്ന പ്രത്യേകതരം വാച്ച് ഏതായിരുന്നു
ക്വാർട്ട്സ്
ടൈറ്റൻ
ഇംഗർ സോൾ
ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം
അൺടു ദി ലാസ്‌റ്റ്
സത്യാഗ്രഹ
വാർ ആൻഡ് പീസ്
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി
കെ കേളപ്പൻ
ജി പി പിള്ള
ശ്രീനാരായണഗുരു
ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് കൂടുതൽ നല്ലാതാവുന്നത് നല്ലതല്ല എന്ന അനുശോചനസന്ദേശം അയച്ചതാര്
ഐൻസ്റ്റീൻ
പേൾ എസ് ബക്ക്
ജോർജ്ജ് ബർണാഡ് ഷാ
ഗാന്ധിസ്മാരകനിധിയുടെ പ്രസിദ്ധീകരണമാണ്
ഗാന്ധിസ്‌മൃതി
ഗാന്ധിമാർഗ്
ഗാന്ധി ഗീത്
ഗാന്ധി സിനിമയിൽ ഗാന്ധിജിയായി വേഷമിട്ടതാര് ?
റിച്ചാർഡ് ആറ്റൻബറോ
ബെൻ കിങ്‌സ്‌ലി
ജെയിംസ് ഓട്ടിസ്
തൻ്റെ 74 -ാം വയസ്സിലാണ് ഗാന്ധിജി ആദ്യമായി ഒരു സിനിമ കണ്ടത് ,ഗാന്ധിജി കണ്ട സിനിമകൾ ഏതൊക്കെയായിരുന്നു
ഹരിശ്ചന്ദ്ര,രാമരാജ്യ
രാമരാജ്യ,സത്യാഗ്രഹ
മിഷൻ ടു മോസ്കോ,രാമരാജ്യ,
ഗാന്ധിജിയുടെ മരണം ആദ്യമായി റിപ്പോർട്ട് ചെയ്ത പത്രം?
മാതൃഭൂമി
മദ്രാസ് മെയിൽ
ദേശാഭിമാനി
"ഇന്ത്യയുടെ മാത്രമല്ല, ലോകത്തിൻ്റെ മുഴുവൻ നായകനാണ് ഗാന്ധിജി "ഇന്ത്യ സന്ദർശിച്ച ഒരു അമേരിക്കൻ പ്രസിഡൻ്റ് കുറിച്ച വാക്കുകളാണിവ;ആരാണിദ്ദേഹം
ബരാക് ഒബാമ
ജോർജ് വാഷിംഗ്ടൺ
ജോർജ് ബുഷ്
സ്വാതന്ത്രഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചു
168 ദിവസം
167 ദിവസം
169 ദിവസം
ഗാന്ധിജിയുടെ ആത്മകഥ ഏത് ഭാഷയിലാണ് രചിച്ചിരുന്നത്
ഹിന്ദി
മലയാളം
ഗുജറാത്തി
ഗാന്ധിജി കേരളത്തിൽ ആദ്യമായി പ്രസംഗിച്ച സ്ഥലം കോഴിക്കോടായിരുന്നു.അന്ന് അദ്ദേഹത്തിൻ്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
കെ മാധവൻ നായർ
സുകുമാർ അഴിക്കോട്
കെ കേളപ്പൻ
ഗാന്ധിജി ആവിഷ്‌ക്കരിച്ച വിദ്യാഭ്യാസപദ്ധതിയാണ്
സേവാ പദ്ധതി
വാർധ പദ്ധതി (നായി താലിം )
നവജീവൻ
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയത് ഏതു കമ്പനിയുടെ കേസ് വാദിക്കാനാണ്
ദാദ അബ്ദുല്ല &കമ്പനി
ശാസ്ത്രി &കമ്പനി
മുഹമ്മദ് &കമ്പനി
ഗാന്ധി വധകേസിൽ ഗോഡ്സെയെയും നാരായൺ ആപ്തയെയും ഏത് ജയിലിൽ വച്ചാണ് വധശിക്ഷയ്ക്ക് വിധിച്ചത്
വിയ്യൂർ ജയിൽ
അംബാല ജയിൽ
പൂന ജയിൽ
ഗാന്ധിജിയുടെ ആത്മീയ ഗുരു
ഗോപാലകൃഷ്ണ ഗോഖലെ
ടോൾസ്റ്റോയി
വിനോഭ ഭാവെ
ഗാന്ധി സമാധാനപുരസ്കാരത്തിന് അർഹനായ ആദ്യ വ്യക്തി
ജവഹർലാൽ നെഹ്‌റു
ജൂലിയസ് നേരേര
നെൽസൺ മണ്ടേല
ഗാന്ധിജിയുടെ മരണത്തിൽ മനം നൊന്ത് വള്ളത്തോൾ രചിച്ച കൃതിയാണ്
ബാപ്പുജി
എൻ്റെ ഗാന്ധി
മഹാത്മാ
പ്രശസ്തമായ ഗാന്ധി ഫോണ്ടിൻ്റെ ഉപജ്ഞാതാവര്
ജെയിംസ് ഓട്ടിസ്
ജാംൻലാൽ ബജാജ്
ലിയോ ബെർണറ്റ്
ഗാന്ധിജി വധിക്കപ്പെട്ടതെന്ന്
1948 ജനുവരി 30
1949 ജനുവരി 30
1945 ജനുവരി 30
