wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OV QUIZ 17

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച വര്‍ഷം

a)

1857

b)

1947

c)

1856

d)

1850

2.

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

a)

ബെറിബെറി

b)

ഗോയിറ്റർ

c)

കണ

d)

തിമിരം

3.

പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ?

a)

മാമ്പഴം

b)

ആപ്പിൾ

c)

വാഴപ്പഴ•

d)

ചക്ക

4.

"എടക്കല്‍" ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?

a)

വയനാട്

b)

ഇടുക്കി

c)

കണ്ണൂർ

d)

മലപ്പുറം

5.

റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റർ ആര് ?

a)

ഷൊഹയ്ബ് അക്തർ

b)

മുഹമ്മദ് അക്തർ

c)

ഷൊഹയ്ബ് മാലിക്

d)

ഉമർ ഗുൽ

6.

മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം:

a)

1948 ജനുവരി 30

b)

1948 ജനുവരി 01

c)

1948 ജനുവരി 10

d)

1948 ജനുവരി 20

7.

ആരുടെ കാലത്താണ് ജുമുഅക്ക് രണ്ടാം ബാങ്ക് ഇസ്‌ലാമില്‍ ചര്യയായത്?

a)

ഉസ്മാന്‍(റ)ന്റെ കാലത്ത്

b)

ഉമർ (റ)ന്റെ കാലത്ത്

c)

അലി (റ)ന്റെ കാലത്ത്

d)

അബൂബക്കർ (റ)ന്റെ കാലത്ത്

8.

ഹിജ്‌റ വര്‍ഷം നടപ്പിലാക്കിയ ഖലീഫ?

a)

ഉമര്‍(റ)

b)

ഉസ്മാൻ (റ)

c)

അലി (റ)

d)

അബൂബക്കർ (റ)

9.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

a)

ഗോപാലകൃഷ്ണ ഗോഗലെ

b)

സുഭാഷ് ചന്ദ്രബോസ്

c)

ടാഗോർ

d)

ദാദാഭായ് നവറോജി

10.

”ഖൈറിന്റെ ഇനങ്ങള്‍ 360 ആണ്. അതെല്ലാം താങ്കളിലുണ്ടെന്ന് തിരുനബി(സ) പറഞ്ഞത് ആരെക്കുറിച്ച്?”

a)

അബൂബക്കര്‍ സിദ്ധീഖ്(റ)നെ കുറിച്ച്‌

b)

ഉമർ (റ)നെ കുറിച്ച്‌

c)

അലി (റ)നെ കുറിച്ച്‌

d)

ഉസ്മാൻ (റ)നെ കുറിച്ച്‌

11.

ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?

a)

ആൽ

b)

മാവ്

c)

വേപ്പ്

d)

പ്ലാവ്

12.

കേരളത്തില്‍ മരച്ചീനി കൊണ്ടുവന്നത് ആര് ?

a)

പോർട്ടുഗീസുകാർ

b)

ഡച്ചുകാർ

c)

ഇംഗ്ലീഷുകാർ

d)

ചൈനക്കാർ

13.

ഖുര്‍ആന്‍ ക്രോഡീകരണത്തിന് കാരണമായ യുദ്ധം?

a)

യമാമ

b)

മുഅ്തത്

c)

ബദർ

d)

ഉഹ്ദ്

14.

ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?

a)

അല്ലാഹു

b)

നബി

c)

ഉസ്മാൻ (റ)

d)

അലി (റ)

15.

ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?

a)

കടമിടപാടുകളുടെ നിയമങ്ങൾ

b)

ത്വലാഖ് നിയമങ്ങൾ

c)

തൗബ നിയമങ്ങൾ

d)

സ്വത്തു വിഹിത നിയമങ്ങൾ

16.

നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?

a)

സൂറത്ത് അന്നജ്മ്

b)

സൂറത്ത് അൽ കാഫിറൂൻ

c)

സൂറത്തുൽ ഇഖ്ലാസ്

d)

സൂറത്ത് യാസീൻ

17.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ആരംഭിച്ച വർഷം

a)

2013

b)

2010

c)

2016

d)

2012

18.

ടർബനേറ്റർ എന്നറിയപ്പെടുന്ന ക്രിക്കറ്റർ

a)

ഹർഭജൻ സിംഗ്

b)

യുവരാജ് സിംഗ്

c)

മിച്ചൽ മാർഷ്

d)

ബ്രെറ്റ് ലീ

19.

1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത ഈ താരം ആര്

a)

മേഴ്സി കുട്ടൻ

b)

വൽസമ്മ

c)

ഷൈനി വിൽസൺ

d)

പി ടി ഉഷ

20.

ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റർ

a)

എം.എസ് ധോണി

b)

യുവരാജ് സിങ്ങ്

c)

സച്ചിൻ

d)

ഗാംഗുലി