NEW
Font size
WorksheetsSFI Meppadi_Online Quiz_Round 1
Total questions: 25
Worksheet time: 8mins
തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് സ്വാധീനമുണ്ടായിരുന്ന ഇടുക്കിയിലെ ഹൈറേഞ്ച് മണ്ഡലമായ ദേവികുളത്തെ പ്രതിനിധീകരിച്ച് ഒന്നാം കേരളനിയമ സഭയിലെത്തിയ കമ്മ്യൂണിസ്റ്റുകാരി?
അക്കാമ്മ ചെറിയാൻ
റോസമ്മ പുന്നൂസ്
ദാക്ഷായണി വേലായുധൻ
കെ.ആർ ഗൗരി
2019ല്‍ കേന്ദ്രം പുറത്തിറക്കിയ സദ്ഭരണ സൂചിക പ്രകാരം പബ്ലിക് ഹെൽത്ത് സെക്ടർ റാങ്കിംഗിൽ ഒന്നാമതെത്തിയത് ഏത് സംസ്ഥാനമാണ്?
ഗുജറാത്ത്
ബംഗാൾ
കർണാടക
കേരളം
യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഡൊണാൾഡ് ട്രംപിനെ തുറിച്ചുനോക്കിയ ഈ സ്‌കൂൾ വിദ്യാർത്ഥിനി
"നിങ്ങളെന്റെ സ്വപ്നവും ബാല്യവും മോഷ്ടിച്ചു" എന്ന് ലോകനേതാക്കൾക്ക് മുന്നിൽ വികാരാധീതയായി പ്രസംഗിക്കുകയുണ്ടായി.ആരാണീ പരിസ്ഥിതി പ്രവർത്തക?
India Logan Riley
Luisa Nuebauer
Greta Thunberg
Ridhima Pandey
ഇന്ത്യയിലെ ബിരുദധാരിയായ ആദ്യ ദളിത് വനിതയായ ഇവർ ഭരണഘടനാ നിർമാണ സഭയിൽ അംഗമായ 17 വനിതകളിൽ ഒരാൾ കൂടിയാണ്?
ദാക്ഷായണി വേലായുധൻ
അമ്മു സ്വാമിനാഥൻ
കാദംബിനി ഗാംഗുലി
ആനി മസ്ക്രീൻ
ഇന്ത്യയിലെ ആദ്യത്തെ കോണ്ഗ്രസ് ഇതര മുഖ്യമന്ത്രി ആരായിരുന്നു?
ശങ്കർ ദയാൽ ശർമ്മ
ഇ.എം.എസ്
എൻ.ജി രംഗ
ഇന്ദുലാൽ യാഗ്നിക്
ലോക് ഡൗൺ കാലത്ത് ലോകത്ത് ഇൻസ്റ്റാഗ്രാമിലൂടെ ഏറ്റവുമധികം സമ്പാദ്യം നേടിയ വ്യക്തി?
ജസ്റ്റിൻ ബെയ്‌ബർ
ക്രിസ്റ്റ്യാനോ റൊണാൾഡോ
ലയണൽ മെസ്സി
ഡ്വയ്ൻ ജോൺസൺ
ഏത് സംസ്ഥാനമാണ് സൗജന്യ ഇന്റർനെറ്റ് പദ്ധതിയായ കെ.ഫോൺ 2020 ഡിസംബറോട്കൂടി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്?
കർണാടക
ഒഡീഷ
ഗോവ
കേരളം
ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ഗണ്ടക് ഡാമിന്റെ അറ്റകുറ്റപ്പണി നേപ്പാൾ ഈയിടെ തടഞ്ഞു. ഏത് സംസ്ഥാനത്താണ് ഈ ഡാം?
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്
ബീഹാർ
സിക്കിം
പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് സ്ഥാപിതമാകുന്നത് എവിടെ?
കഴക്കൂട്ടം
ഖടക് വാസല
റാഞ്ചി
ഒറ്റപ്പാലം
ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ച ആദ്യ MLA?
Thamonash Ghosh
MP Haribhau Jawale
J Anbazhagan
Kunal Choudhary
വംശീയ അതിക്രമത്തിൽ അമേരിക്കൻ പോലീസിനാൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ സംസ്‌കാര ചെലവ് വഹിച്ച കായിക താരം?
ഫ്ലോയ്ഡ് മെയിവതർ
സെറീന വില്യംസ്
പെലെ
ടൈഗർ വുഡ്‌സ്
സംസ്ഥാനത്തെ സ്കൂൾ വിദ്യർത്ഥികൾക്ക് അധ്യയനം നഷ്ടപ്പെടാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് വിക്ടേഴ്‌സ് ചാനലിൽ ആവിഷ്കരിച്ച ഓൺലൈൻ വിദ്യാഭ്യാസ പരിപാടി?
വൈറ്റ് ബോർഡ്
കൈറ്റ്
പാഠങ്ങൾ പടവുകൾ
ഫസ്റ്റ് ബെൽ
കാലാപാനി, ലുപലെഖ്,ലിംപിയാദുര എന്നീ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയ പാർലമെന്റ് ഏത് രാജ്യത്തിന്റേതാണ്?
മാലിദ്വീപ്
നേപ്പാൾ
ശ്രീലങ്ക
ചൈന
അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ യൂറോപ്യൻ കോളനിവത്കരണത്തിന് തുടക്കമിട്ട ഏത് വ്യക്തിയുടെ പ്രതിമയാണ് Black Lives Matter പ്രതിഷേധക്കാർ തീ കൊളുത്തി തടാകത്തിൽ വലിച്ചെറിഞ്ഞത്?
ജോർജ് വാഷിങ്ടൺ
ഫെർഡിനന്റ് മഗല്ലൻ
ക്രിസ്റ്റഫർ കൊളംബസ്
ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
2020 ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം?
ബെൽജിയം
ജർമനി
ബ്രസീൽ
ഫ്രാൻസ്
അടുത്തിടെ മരണപ്പെട്ട Gene Deitch ഏത് കാർട്ടൂൺ പരമ്പരയുടെ സംവിധായകൻ ആയിരുന്നു?
ടോം&ജെറി
മിക്കി മൗസ്
സ്‌കൂബി ഡൂ
മിസ്റ്റർ ബീൻ ആനിമേറ്റഡ്
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലെ കോളേജുകളിലെ ഓൺലൈൻ അധ്യയനം ഉത്ഘാടനം ചെയ്തത് ആര്
സി രവീന്ദ്രനാഥ്
KT ജലീൽ
പിണറായി വിജയൻ
A K ബാലൻ
റഷ്യയിലെ സൈബീരിയൻ പ്രദേശത്തെ ഏത് നഗരത്തിൽ ആണ് പവർ പ്ലാന്റിലെ ഇന്ധന ടാങ്ക് ചോർന്നു നദിയിലേക്ക് 20000 ടൺ ഡീസൽ ഒഴുകിയത്?
നോരിൽസ്‌ക്
വോൾഗഗ്രാഡ്
കസാൻ
സമാറ
ഏത് മൃഗത്തിലാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കോവിഡിനെതിരായ പ്രതിരോധ വൈറസ് പരിശോധന നടത്തുന്നത്?
എലി
ഗിനി പന്നി
മുയൽ
കുരങ്ങ്
സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്?
ആന്ധ്രപ്രദേശ്
കർണാടക
തെലുങ്കാന
തമിഴ്നാട്
"നിസർഗ" എന്ന നാമം ചുഴലികാറ്റിന് വേണ്ടി മുന്നോട്ടു വെച്ച രാജ്യം ഏത്?
ബംഗ്ലാദേശ്
നേപ്പാൾ
ഇന്ത്യ
ഇൻദോനേഷ്യ
കോവിഡ് വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കുകയും സംഘടയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്ത രാജ്യം ഏത്?
ഫ്രാൻസ്
റഷ്യ
അമേരിക്ക
ബ്രിട്ടൻ
ഫോബ്‌സ് മാസികയുടെ റിപ്പോർട്ട് പ്രകാരം 1ബില്യൺ (100 കോടി ഡോളർ )സമ്പാദ്യം നേടിയ ആദ്യം ഫുട്‌ബോളർ ആര്?
ലയണൽ മെസ്സി
ഗാരത് ബെയ്ൽ
നെയ്മർ
ക്രിസ്ത്യാനോ റൊണാൾഡോ
ടൂറിസം വകുപ്പിന്റെ പ്രഥമ നിശാഗന്ധി പുരസ്‌കാരം ലഭിച്ച പ്രശസ്ത നർത്തകി
മല്ലിക സാരാഭായ്
രുക്മണി ദേവി
മൃണാളിനി സാരാഭായ്
പദമ സുബ്രമണ്യം
കേരളത്തെ ആദ്യമായി മലബാർ എന്ന് വിളിച്ച സഞ്ചാരി?
അൽബറൂനി
മെഗസ്തനസ്
അൽ സമൂതി
ഇബ്നു ബത്തൂത്ത
