Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കഥമൊഴിയൂ&ദയാലു

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കഥമൊഴിയൂ...കിളിമകളേ എന്ന പാഠഭാഗം ആരെഴുതിയതാണ്?

a)

ചെറുശ്ശരി

b)

എഴുത്തച്ഛന്‍

c)

കുഞ്ചന്‍ നമ്പ്യാര്‍

d)

ഉണ്ണായി വാര്യര്‍

2.

എഴുത്തച്ഛന്‍റെ ജീവിതകാലം ഏത്?

a)

16-ാം നൂറ്റാണ്ട്

b)

17-ാം നൂറ്റാണ്ട്

c)

18-ാം നൂറ്റാണ്ട്

d)

15-ാം നൂറ്റാണ്ട്

3.

ഗ്രീഷ്മസമാനന്‍ ആര്?

a)

ദ്രോണര്‍

b)

പഞ്ചവര്‍ണ്ണക്കിളി

c)

ഭീഷ്മര്‍

d)

കവി

4.

കൌരവരില്‍ മൂത്തവന്‍ ആര്?

a)

ദുശ്ശാസനന്‍

b)

ഭീഷ്മര്‍

c)

യുധിഷ്ഠിരന്‍

d)

ദുര്യോധനന്‍

5.

പഞ്ചവര്‍ണ്ണക്കിളി ആരാണ്?

a)

കുയില്‍

b)

പ്രാവ്

c)

തത്ത

d)

മൈന

6.

പ്രാചീന കവിത്രയത്തില്‍ ഉള്‍പ്പെടാത്ത കവിയാര്?

a)

കുമാരനാശാന്‍

b)

ചെറുശ്ശേരി

c)

എഴുത്തച്ഛന്‍

d)

കുഞ്ചന്‍ നമ്പ്യാര്‍

7.

''നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.'' ആരെഴുതിയതാണ്?

a)

കുമാരനാശാന്‍

b)

ഒ. എന്‍. വി

c)

ഇടശ്ശേരി

d)

കുറ്റിപ്പുറം കേശവന്‍ നായര്‍

8.

ഗുരുജിയും ദയാലുവും എന്ന പാഠഭാഗം ഏത് കൃതിയില്‍നിന്നും എടുത്തിട്ടുള്ളതാണ്?

a)

ദയാലു

b)

ഗുരുജി

c)

ഗുരുജിയും ദയാലുവും

d)

മാജിക് സ്കൂള്‍ബസ്സ്

9.

''ഞാന്‍ നിനക്കൊരു കാഴ്ച കാണിച്ചുതരാം.'' ആരുടെ വാക്കുകളാണിത്?

a)

നാട്ടുകാര്‍

b)

യുവാക്കള്‍

c)

ഗുരുജി

d)

ദയാലു

10.

''നമ്മുടെ ഭൂമിയുടെ ഭാവി ഇനി ഇവരുടെ കൈകളിലാണ്.'' ആരെക്കുറിച്ചാണ് ഗുരുജി ഇങ്ങനെ പറഞ്ഞത്?

a)

ദയാലു

b)

യുവാക്കള്‍

c)

കുട്ടികള്‍

d)

ഗ്രാമവാസികള്‍

11.

''നമ്മളെല്ലാം ഭയന്നുജീവിക്കേണ്ട ഒരു കാലമാണിത്.'' ആരുടെ വാക്കുകളാണിത്?

a)

യുവാക്കള്‍

b)

ഭ്രാന്തന്‍

c)

ഗുരുജി

d)

ദയാലു

12.

ഗുരുജി മറ്റൊരു ദൃശ്യം ദയാലുവിന് കാണിച്ചുകൊടുത്തു. എന്തു ദൃശ്യം?

a)

ഒരാള്‍ കുളത്തില്‍ മുങ്ങിത്താഴുന്നത്

b)

യുവാക്കള്‍ ആടിപ്പാടുന്നത്

c)

വലിയ കെട്ടിടങ്ങള്‍

d)

കുട്ടികള്‍ കളിക്കുന്നത്

13.

ഗുരുജിയും ദയാലുവും എന്ന പാഠഭാഗം ആരെഴുതിയതാണ്?

a)

ഉണ്ണി. ആര്‍

b)

സുഗതകുമാരി

c)

ഒ. എന്‍. വി

d)

ഉണ്ണി അമ്മയമ്പലം

14.

കവാടം എന്ന വാക്കിന്‍റെ അര്‍ത്ഥം.

a)

മതില്‍

b)

വാതില്‍

c)

ആകാശം

d)

പൂവ്

15.

മിഴി എന്ന പദത്തിന്‍റെ അര്‍ത്ഥമല്ലാത്തത് ഏതാണ്?

a)

അക്ഷി

b)

കുക്ഷി

c)

ലോചനം

d)

വിലോചനം

16.

വരും കാലത്ത് നമ്മുടെ സമൂഹത്തെ നയിക്കേണ്ടവർ ആരാണെന്നാണ് ഗുരുജിയുടെ അഭിപ്രായം ?

a)

വൃദ്ധന്മാർ

b)

കുട്ടികൾ

c)

യുവജനങ്ങൾ

d)

രാഷ്ട്രീയക്കാർ

17.

കുളത്തിലെ വെള്ളത്തിൽ മുങ്ങിത്താണ വൃദ്ധനെ രക്ഷിച്ചതാര് ?

a)

നാട്ടുകാർ

b)

ഗുരുജി

c)

ദയാലു

d)

നിയമപാലകർ

18.

ഭയം - വിപരീതം കണ്ടെത്തുക

a)

അഭയം

b)

സദ്ഭയം

c)

ദുർഭയം

d)

നിർഭയം

19.

കവാടം - അർഥം കണ്ടെത്തുക

a)

വാതിൽ

b)

ജന്നൽ

c)

മുറി

d)

വീട്

20.

മിഴി എന്ന പദത്തിന് സമാന പദം കണ്ടെത്തുക

a)

വിണ്ണ്

b)

ശ്രോത്രം

c)

നയനം

d)

ശ്രവണം