NEW
Font size
WorksheetsRISE PATTARI
Total questions: 20
Worksheet time: 7mins
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം
സൈന നെഹ് വാൾ
പ്രകാശ് പദ്കോൺ
പി. വി സിന്ധു
നൊസുമി ഒക്കുഹാരെ
2019 ഡ്യൂറന്റ് കപ്പ് ഫുട്ബോൾ ജേതാക്കൾ
മോഹൻ ബെഗാൻ
എയർ ഇന്ത്യ
ഗോകുലം എഫ്. സി
മഹീന്ദ്ര യുണൈറ്റഡ്
ഇന്ത്യയിൽ സംസ്ഥാന പോലീസ് മേധാവി ആയ ആദ്യ വനിത
കിരൺ ബേദി
കാഞ്ചൻ ഭട്ടാചാര്യ
ആർ ശ്രീലേഖ
അന്ന മൽഹോത്ര
മാനസി ജോഷി കിരീടം നേടിയത് ഏത് കായിക ഇനത്തിലാണ്
പാര ബാഡ്മിന്റൺ
കബഡി
ഗുസ്തി
ബില്യാർഡ്സ്
2019ലെ നെഹ്റു ട്രോഫി വള്ളംകളി ജേതാവ്
പായിപ്പാടൻ ചുണ്ടൻ
ജവഹർ തായങ്കരി
ചമ്പക്കുളം ചുണ്ടൻ
നടുഭാഗം ചുണ്ടൻ
ഏതു രാജ്യത്തെ ഇന്ത്യൻ സ്ഥാനപതി ആണ് പവൻ കപൂർ
യുഎഇ
ഖത്തർ
മാലിദ്വീപ്
പാകിസ്ഥാൻ
ഭിന്നശേഷിക്കാരുടെ ലോക 20-20 ക്രിക്കറ്റിൽ ഇന്ത്യ കിരീടം നേടിയത് ഏത് രാജ്യത്തെ തോൽപ്പിച്ചാണ്
ആസ്ട്രേലിയ
ഇംഗ്ലണ്ട്
സ്പെയിൻ
ഇറ്റലി
കോട്ടക്കൽ ചന്ദ്രശേഖര വാര്യർ ഏത് മേഖലയിൽ പ്രശസ്തനാണ്
കഥകളി
ഓട്ടൻതുള്ളൽ
ചാക്യാർകൂത്ത്
കൂടിയാട്ടം
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം കാളിമാന്റൺ നഗരം ഏത് ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്
മിഡിൽ ആൻഡമാൻ
ബോർണിയോ ദ്വീപ്
സ്വരാജ് ദ്വീപ്
സൗത്ത് ആൻഡമാൻ
2020ലെ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച നരേഷ് കുമാർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ടെന്നീസ്
ഹോക്കി
അമ്പെയ്ത്ത്
ഗുസ്തി
കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരം
ദ്രോണാചാര്യ അവാർഡ്
മൗലാനാ അബ്ദുൽ കലാം ട്രോഫി
നെഹ്റു ട്രോഫി
ധ്യാൻചന്ദ് പുരസ്കാരം
2020 ലെ ധ്യാൻചന്ദ് പുരസ്കാരം നേടിയ മലയാളി വനിത
ടിന്റു ലൂക്ക
പി ടി ഉഷ
അഞ്ചു ബോബി ജോർജ്
ജിൻസി ഫിലിപ്സ്
2019ലെ അർജുന അവാർഡ് നേടിയ മലയാളി
സഞ്ജു വി സാംസൺ
ഐ എം വിജയൻ
മുഹമ്മദ് അനസ്
അതിഥി അശോക്
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2019 വേദി
ഹരിയാന
കേരളം
ആസാം
പൂനെ
80 വയസ്സുകഴിഞ്ഞ മുതിർന്ന പൗരൻമാർക്കും, വികലാംഗർക്കും ആദ്യമായി പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയ നിയമസഭ തെരഞ്ഞെടുപ്പ് നടന്നതെവിടെ?
ഡൽഹി
ഉത്തർപ്രദേശ്
മഹാരാഷ്ട്ര
ലഡാക്ക്
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി കവചം എന്ന പദ്ധതി ആരംഭിച്ചത് ആര്
മുംബൈ പോലീസ്
കേരള പോലീസ്
മാഹി പോലീസ്
പുതുച്ചേരി പോലീസ്
രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി തേജസ് സർവീസ് നടത്തിയ നഗരങ്ങൾ
അഹമ്മദാബാദ്- കൊൽക്കത്ത
മുംബൈ- കൊൽക്കത്ത
അഹമ്മദാബാദ്- ഗാന്ധിനഗർ
അഹമ്മദാബാദ്- മുംബൈ
"ചെക്ക് ബുക്ക്" എന്ന കൃതിയുടെ ഉപജ്ഞാതാവ്
വസ്ദേവ് മോഹി
കെ ശിവറെഡി
ഗോവിന്ദ മിശ്ര
മനോജ് ദാസ്
DROO വികസിപ്പിച്ച 3500KM ദൂരപരിധിയുള്ള ഏത് ആണവ മിസൈൽ ആണ് വിശാഖപട്ടണത്തിൽ നിന്ന് വിജയകരമായി പരീക്ഷിച്ചത്
C4
D4
K4
R4
സ്കൂളുകളിൽ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം ഭരണഘടനയുടെ ആമുഖം വായിക്കാൻ തീരുമാനിച്ച സംസ്ഥാനം
തമിഴ്നാട്
പഞ്ചാബ്
മഹാരാഷ്ട്ര
ഗോവ
