wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Kerala Quiz 20

Total questions: 20

Worksheet time: 7mins

Name
Class
Date
1.

കേരളത്തിൽ ആർച് ഡാം എവിടെയാണ് സ്ഥിതി ചെയ്യുന്നത്

a)

തൃശൂർ

b)

കോട്ടയം

c)

വയനാട്

d)

ഇടുക്കി

2.

ഇന്ത്യയിലെ/കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം നടപ്പാക്കിയത് എവിടെയാണ്

a)

നെയ്യാർ

b)

തേക്കടി

c)

ഗവി

d)

തെന്മല

3.

കേരളത്തിൽ ഏറ്റവും അവസാനം രൂപംകൊണ്ട ജില്ലയേത്

a)

വയനാട്

b)

കാസറഗോഡ്

c)

പത്തനംതിട്ട

d)

ഇടുക്കി

4.

കശുവണ്ടി വ്യവസായത്തിനു പേരുകേട്ട ജില്ല

a)

കൊല്ലം

b)

ആലപ്പുഴ

c)

കാസറഗോഡ്

d)

കണ്ണൂർ

5.

കേരളത്തിലുള്ള എർത്ത് ഡാം ഏതാണ്

a)

ചെറുതോണി

b)

മുല്ലപ്പെരിയാർ

c)

കുളമാവ്

d)

ബാണാസുര സാഗർ

6.

കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ എത്രയാണ്

a)

5

b)

3

c)

4

d)

2

7.

ബേക്കൽ കോട്ട സ്ഥിതിചെയ്യുന്ന ജില്ല ഏത്

a)

വയനാട്

b)

കണ്ണൂർ

c)

പാലക്കാട്

d)

കാസറഗോഡ്

8.

കേരളത്തിൽ ചന്ദനമരക്കാടുള്ളത് എവിടെയാണ്

a)

എടക്കൽ

b)

മറയൂർ

c)

നിലമ്പൂർ

d)

പുനലൂർ

9.

കേരളത്തിലെ ഏറ്റവും വലിയ തടാകം ഏത്

a)

അഷ്ടമുടി

b)

പൂക്കോട്

c)

വേമ്പനാട്‌

d)

ശാസ്‌താംകോട്ട

10.

കേരള നിയമസഭ മണ്ഡലങ്ങൾ എത്രയാണ്

a)

120

b)

140

c)

130

d)

125

11.

ഗേറ്റ് ഓഫ് വയനാട് എന്നറിയപ്പെടുന്ന സ്ഥലം ഏത്

a)

വൈത്തിരി

b)

ലക്കിടി

c)

കൽപ്പറ്റ

d)

ബത്തേരി

12.

കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി

a)

ആനമുടി

b)

മീശപ്പുലിമല

c)

ചെമ്പാറ

d)

എലിവ മല

13.

കേരളത്തിലെ ഡാമുകൾ ഏതൊക്കെ

a)

ഷോളയാർ

b)

മുല്ലപ്പെരിയാർ

c)

മാട്ടുപ്പെട്ടി

d)

ശിരുവാണി

14.

എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല

a)

വയനാട്

b)

ഇടുക്കി

c)

കണ്ണൂർ

d)

പാലക്കാട്

15.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്

a)

ഭാരതപ്പുഴ

b)

പമ്പ

c)

പെരിയാർ

d)

നെയ്യാർ

16.

കേരളത്തിൽ നേവൽ അക്കാദമി എവിടെയാണ് നിർമ്മിച്ചത്

a)

കൊച്ചി

b)

വിഴിഞ്ഞം

c)

ഏഴിമല

d)

കോഴിക്കോട്

17.

ഒക്ടോബർ-നവംബർ മാസങ്ങളിൽ പെയ്യുന്ന മഴ മൺസൂൺ ഏത്

a)

തെക്ക്-കിഴക്ക്

b)

തെക്ക്-പടിഞ്ഞാറ്

c)

വടക്ക്-കിഴക്ക്

d)

വടക്ക്-പടിഞ്ഞാറ്

18.

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദിയേത്

a)

ഭാരതപ്പുഴ

b)

ചന്ദ്രഗിരിപ്പുഴ

c)

കുന്തിപ്പുഴ

d)

തൂതപ്പുഴ

19.

കേരളത്തിന്റെ കലാരൂപങ്ങൾ ഏതെല്ലാം

a)

കഥകളി

b)

ഭാരതനാട്ട്യം

c)

മോഹിനിയാട്ടം

d)

തിരുവാതിര

20.

'കില' എന്ന സ്ഥാപനം സ്ഥിതിചെയ്യുന്നത് എവിടെയാണ്

a)

എറണാകുളം

b)

തൃശൂർ

c)

തിരുവനന്തപുരം

d)

പാലക്കാട്