NEW
Font size
Worksheetsപരിസ്ഥിതി ക്വിസ്
Total questions: 20
Worksheet time: 10mins
ലോക പരിസ്ഥിതി ദിനം എന്നാണ് ?
ജൂലൈ 1
ജൂൺ 5
ജനുവരി 1
ഒക്ടോബർ 2
നമ്മുടെ സംസ്ഥാന ഫലം ഏത്?
മാങ്ങ
തേങ്ങ
കൈതച്ചക്ക
ചക്ക
കൂടുകൂട്ടി മുട്ടയിടുന്ന പാമ്പ് ഏത്?
ചേര
രാജവെമ്പാല
അണലി
പെരുമ്പാമ്പ്
ലോക ജലദിനം എന്നാണ് ?
മാർച്ച് 22
മെയ് 1
ജൂൺ 20
ജനുവരി 10
പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത്?
ചീവീട്
മണ്ണിര
ചിതൽ
പാമ്പ്
കേരളത്തിൽ കണ്ടൽ വനങ്ങൾ കൂടുതലുള്ള ജില്ല ഏത്?
പാലക്കാട്
ആലപ്പുഴ
കണ്ണൂർ
വയനാട്
ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത്?
കാവുകൾ
കുന്നുകൾ
തണ്ണീർത്തടങ്ങൾ
വനങ്ങൾ
കേരളത്തിൻ്റെ ഔദ്യോഗിക വൃക്ഷം?
മാവ്
തേക്ക്
റബ്ബർ
തെങ്ങ്
വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം
ശബ്ദതാരാവലി
ഡിക്ഷ്ണറി
റെഡ് ഡാറ്റ ബുക്ക്
ഡാറ്റാബുക്ക്
കേരളത്തിലെ ജൈവജില്ല ഏത്?
കണ്ണൂർ
കാസർഗോഡ്
വയനാട്
പത്തനംതിട്ട
സംസ്ഥാന ചിത്രശലഭം ഏത്?
ബുദ്ധമയൂരി
കൃഷ്ണശലഭം
ഗരുഡശലഭം
നാഗ ശലഭം
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ?
മുത്തങ്ങ
പെരിയാർ
ചെന്തരുണി
നെയ്യാർ
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
കാസർഗോഡ്
ആലപ്പുഴ
ഇടുക്കി
തൃശ്ശൂർ
ഏറ്റവും വേഗത്തിൽ വളരുന്ന സസ്യമേത്?
പ്ലാവ്
മുള
മഹാഗണി
വാഴ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി ഏത്?
തത്ത
വേഴാമ്പൽ
കാക്ക
മൈന
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
പഞ്ചാബ്
ഉത്തർപ്രദേശ്
ഗുജറാത്ത്
ആസാം
നാം കർഷക ദിനം ആചരിക്കുന്നതെന്ന്?
ചിങ്ങം 1
കുംഭം 10
വൃശ്ചികം 1
മകരം 5
ഏറ്റവും വലിയ പൂവ് ഏത്?
താമര
സൂര്യകാന്തി
റഫ്ളേഷ്യ
ആമ്പൽ
ഇരവികുളം നാഷനൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
കടുവ
വരയാട്
ചിമ്പാൻസി
ആന
ചിപ്കോ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ
സുന്ദർലാൽ ബഹുഗുണ
മേധാപട്കർ
കല്ലേൻ പൊക്കുടൻ
ഡോ എം എസ് സ്വാമിനാഥൻ
