NEW
Font size
Worksheetsകേരളപ്പിറവി ദിന ക്വിസ്
Total questions: 15
Worksheet time: 8mins
കേരളത്തിൽ ആകെ എത്ര ജില്ലകൾ ഉണ്ട്?
12
14
16
13
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
സി. അച്യുത മേനോൻ
കെ കരുണാകരൻ
ഇ എം എസ് നമ്പൂതിരിപ്പാട്
ഇ കെ നായനാർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
ഭാരതപ്പുഴ
പെരിയാർ
പമ്പ
ചാലിയാർ
കേരളത്തിലെ ജ്ഞാനപീഠം അവാർഡ് ജേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തി
അക്കിത്തം
ഒ എൻ വി കുറുപ്പ്
എം ടി വാസുദേവൻ നായർ
ജി ശങ്കരക്കുറുപ്പ്
കേരളത്തിന്റെ നെല്ലറ
പാലക്കാട്
വയനാട്
തൃശൂർ
കൊല്ലം
കേരളത്തിലെ ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ
എറണാകുളം
തിരുവനന്തപുരം
ഷൊർണ്ണൂർ
കോഴിക്കോട്
മലയാളത്തിലെ ആദ്യത്തെ സിനിമ
ജീവിത നൗക
ന്യൂസ് പേപ്പർ ബോയ്
ബാലൻ
വിഗതാകുമാരൻ
ഈ അടുത്ത കാലത്തു ഖേൽ രത്‌ന അവാർഡ് നേടിയ മലയാളിയായ കായിക താരം ആര്?
ഐ എം വിജയൻ
പി ആർ ശ്രീജേഷ്
പി ടി ഉഷ
സഞ്ജു സാംസൺ
കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം ?
40
41
42
43
നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന കായൽ ഏത് ?
പുന്നമട കായൽ
ശാസ്താംകോട്ട കായൽ
വേമ്പനാട്ട് കായൽ
അഷ്ടമുടി കായൽ
ഐ എം വിജയൻ , വി ഡി സത്യൻ തുടങ്ങിയവർ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ്
ഹോക്കി
ഫുട്‌ബോൾ
ടെന്നീസ്
ഗാനഗന്ധർവ്വൻ എന്നറിയപ്പെടുന്ന ഗായകൻ
ജി വേണുഗോപാൽ
എം ജി ശ്രീകുമാർ
പി ജയചന്ദ്രൻ
യേശുദാസ്
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല
പാലക്കാട്
കോഴിക്കോട്
വയനാട്
കണ്ണൂർ
മലയാള സർവകലാശാലയുടെ ആസ്ഥാനം
ലക്കിടി
ചെറുതുരുത്തി
കൊല്ലം
തിരൂർ
മുല്ലപ്പെരിയാർ ഡാം ഏത് ജില്ലയിലാണ്?
ഇടുക്കി
പത്തനംതിട്ട
എറണാകുളം
കോട്ടയം
