Worksheetsസ്വാതന്ത്ര്യദിന ക്വിസ് - 21 (ജി.യു.പി.എസ് കണ്ടന്തറ)
Total questions: 20
Worksheet time: 10mins
ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?
ജവഹര്‍ലാല്‍ നെഹ്റു
ഗാന്ധിജി
ഭഗത് സിംഗ്
സുബാഷ് ചന്ദ്ര ബോസ്
ശിപായി ലഹള എന്ന് ബ്രിട്ടീുകാര്‍ വിളിച്ചത് ഏത് സമരത്തെയാണ്?
മലബാര്‍ കലാപം
ഒന്നാം സ്വാതന്ത്ര്യ സമരം
ക്വിറ്റിന്ത്യാ സമരം
ചെമ്പാന്‍ സമരം
ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
വിങ്സ് ഓഫ് ഫയര്‍
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍
എന്റെ സമരം
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
കച്ചവടത്തിനായി ഇന്ത്യയിലെത്തിയ ആദ്യ പോര്‍ച്ചുഗീസുകാരന്‍?
വാസ്കോഡ ഗാമ
അല്‍ഫോണ്‍സോ ഡി അല്‍ബുക്കര്‍ക്കി
പെഡ്രോ അല്‍വാരെസ് കാബ്രല്‍
ഫ്രാന്‍സിസ്കോ ഡി അല്‍മേഡ
സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാന്‍ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞതാര്?
രാജാറാം മോഹന്‍ റോയ്
ബാല ഗംഗാധര തിലക്
ഭഗത് സിംഗ്
മഹാത്മാ ഗാന്ധി
മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം ഏത്?
ഉപ്പു സത്യാഗ്രഹം
നിസ്സഹകരണ പ്രസ്ഥാനം
ക്വിറ്റിന്ത്യാ സമരം
ചമ്പാരന്‍ സത്യാഗ്രഹം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇന്ത്യക്കാരിയായ ആദ്യ വനിതാ പ്രസിഡന്റ്?
സരോജിനി നായിഡു
ഇന്ദിരാ ഗാന്ധി
കസേതൂര്‍ബാ ഗാന്ധി
പ്രിയങ്കാ ഗാന്ധി
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
ആംഗ്ലോ - മൈസൂര്‍ യുദ്ധം
പ്ലാസി യുദ്ധം
ഒന്നാം പാനിപത് യുദ്ധം
പനമരത്തുകോട്ട യുദ്ധം
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
കാനിംങ് പ്രഭു
ക്ലെമന്റ് അറ്റ്ലി
ടോണി ബ്ലയര്‍
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ രാക്ഷസീയ നടപടി എന്ന് വിശേിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
വില്യം എവാര്‍ട്ട് ഗ്ലാഡ്സ്റ്റോണ്‍
ഹരോല്‍ഡ് വില്‍സ്റ്റണ്‍
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ആര്‍തര്‍ വെല്ലസ്ലി
നിയമലംഘനത്തിന് തുടക്കം കുറിച്ച സമരം?
ക്വിറ്റിന്ത്യാ സമരം
ധരാസന സത്യാഗ്രഹം
ചമ്പാരന്‍ സത്യാഗ്രഹം
ഉപ്പ് സത്യാഗ്രഹം
ഗാന്ധിജി കൊല്ലപ്പട്ടതെന്ന്?
2 ഒക്ചോബര്‍ 1948
2 ഒക്ചോബര്‍ 1947
30 ജനുവരി 1947
30 ജനുവരി 1948
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കുമ്പോള്‍ ഇന്ത്യയിലെ ചക്രവര്‍ത്തി?
അക്ബര്‍ ചക്രവര്‍ത്തി
ഷാജഹാന്‍ ചക്രവര്‍ത്തി
ഔറംഗസേബ് ചക്രവര്‍ത്തി
ജഹാംഗീര്‍ ചക്രവര്‍ത്തി
സാരെ ജഹാം സെ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചതാര്?
രവീന്ദ്ര നാഥ ടാഗോര്‍
അരവിന്ദ് കൃഷ്ണ മെഹോത്ര
അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍
മുഹമ്മദ് യൂനുസ്
ബ്രിട്ടീഷുകാര്‍ കച്ചവടത്തിനായി ഇന്ത്യയില്‍ സ്ഥാപിച്ച കമ്പനി?
ബ്രിട്ടീഷ് കമ്പനി
പോര്‍ച്ചുഗീസ് ഈസ്റ്റിന്ത്യാ കമ്പനി
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി
ഈസ്റ്റിന്ത്യാ കമ്പനി
ഇന്ത്യന്‍ ദേശീയ പതാകയുടെ ശില്‍പ്പി?
ഗാന്ധിജി
ബാല ഗംഗാധര തിലക്
പിംഗലി വെങ്കയ്യ
ഭഗത് സിംഗ്
ഡല്‍ഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു?
കല്‍ക്കത്ത
ബോംബെ
ഹൈദരാബാദ്
മദ്രാസ്
രക്തസാക്ഷികളുടെ രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന ഇദ്ദേഹം ആരാണ്?
മൌലാനാ അബുല്‍ കലാം ആസാദ്
മുഹമ്മദലി ജിന്ന
ഭഗത് സിംങ്
ലാ ലാ ലജ്പത് റായ്
താഴെയുള്ളവയില്‍ ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരുവായ ഗോപാല കൃഷ്ണ ഗോഖലെ ഏത്?
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയതീര്?
ടിപ്പു സുല്‍ത്താന്‍
റസിയ സുല്‍ത്താന
ഗൌരി പാര്‍വതി ബായി
ഝാന്‍സി റാണി
