NEW
Font size
WorksheetsOV QUIZ 8
Total questions: 20
Worksheet time: 7mins
നോമ്പ് നിർബന്ധമാക്കപ്പെട്ട ഹിജ്റ വർഷം ഏത്?
ഹിജ്റ വർഷം 1
ഹിജ്റ വർഷം 2
ഹിജ്റ വർഷം 4
ഹിജ്റ വർഷം 5
ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
ആയത്തുൽ കുർസിയ്യ്
സൂറതുൽ ഇഖ്ലാസ്
ആയതുദൈൻ
ആയതുൽ ലൗഹ്
സൂറത്തു റഹ്മാനിൽ ഫബി അയ്യി ആലാഇ റബ്ബിക്കുമാ തുകസ്സിബാൻ എന്ന ആയത് എത്ര പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്
31 തവണ
27 തവണ
25 തവണ
33 തവണ
ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ആക്കിയത് ഏതു ഖലീഫയാണ്?
ഖലീഫ അബൂബക്കർ (റ)
ഖലീഫ അലി (റ)
ഖലീഫ ഉമർ (റ)
ഖലീഫ ഉസ്മാന്‍ (റ)
'യൗമുല്‍ ഫുര്‍ഖാന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സുപ്രധാന യുദ്ധം?
ഖന്ദക്ക് യുന്ദം
ഖൈബർ യുദ്ധം
ബദര്‍ യുദ്ധം
ഉഹ്ദ് യുദ്ധം
സൂറതു യാസീൻ ഒരു തവണ ഓതിയാൽ എത്ര തവണ ഖുർആൻ ഓതിയ പ്രതിഫലം ലഭിക്കും
3
10
40
70
നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുന്നതിന്റെ വിധി എന്ത് ?
ഹലാൽ
സുന്നത്ത്
കറാഹത്ത്
ഹറാം
റമളാന്‍ എന്ന പദത്തിന്റെ അര്‍ത്ഥം എന്ത് ?
ആരാധന
കരിച്ചു കളയുക
മായ്ച്ചുകളയുക
വ്രതം
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
1947 ആഗസ്ത് 15
1948 ജനുവരി 26
1950 ജനുവരി 26
1956 ജനുവരി 26
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഏത് ?
വിറ്റാമിൻ എ
വിറ്റാമിൻ സി
വിറ്റാമിൻ ഡി
വിറ്റാമിൻ ഇ
മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം
ഇരുമ്പ്
ചെമ്പ്
സ്വർണം
അലൂമിനിയം
ഇപ്പോൾ കേരള മന്ത്രി സഭയിലെ വനിത മന്ത്രിമാരുടെ എണ്ണം
0
1
2
3
ദേശീയ പ്രവാസി ദിനം
മാർച്ച് 10
മെയ് 3
ജനുവരി 9
ജൂൺ 1
ഈ വ്യക്തിയെ തിരിച്ചറിയുക
മുകേഷ് അംബാനി
രത്തൻ ടാറ്റ
എ.പി.ജെ അബ്ദുൽ കലാം
പിയുഷ് ഗോയൽ
ഇൻഡ്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് എപ്പോൾ
1885
1945
1986
1886
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരെ
കെ.കേളപ്പൻ
മുഹമ്മദ് അബ്ദുറഹ്മാൻ
പഴശ്ശിരാജ
കുഞ്ഞാലി മരക്കാർ
ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പ് നേടിയ രാജ്യം
വെസ്റ്റിൻഡീസ്
ആസ്ട്രേലിയ
ശ്രീലങ്ക
ഇന്ത്യ
സച്ചിൻ നൂറാമത് സെഞ്ചുറി നേടിയത് ഏത് ടീമിനെതിരെ
ആസ്ത്രേലിയ
ശ്രീലങ്ക
ബംഗ്ലാദേശ്
പാകിസ്ഥാൻ
ലിബറോ എന്ന പദം ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വോളി ബോൾ
ഫുട്ബോൾ
ഗോൾഫ്
കബഡി
ഒരു വോളി ബോൾ കോർട്ടിന്റെ ആകെ നീളം
18 മീറ്റർ
9 മീറ്റർ
10 മീറ്റർ
22 മീറ്റർ
