wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Weekly Quiz Gk Club

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ബാരാക് ഒബാമ us - ന്റെ എത്രാമത്തെ പ്രസിഡന്റ് ആൺ ?

a)

14

b)

24

c)

34

d)

44

2.

കവി ആർ.രാമചന്ദ്രൻ അന്തരിച്ചത്?

a)

June 3

b)

August 3

c)

June 13

d)

August 13

3.

World Anglo Indian day എന്ന്?

a)

June 12

b)

June 22

c)

August 2

d)

August 12

4.

മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിൻ്റെ പ്രസിഡൻ്റ് ആയത് എന്നാണ്?

a)

1975 September 5

b)

1975 August 5

c)

1975 September 15

d)

1975 October 5

5.

രാം മുഹമ്മദ് സിംഗ് എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യസമരസേനാനി ആര്?

a)

Ram Prasad Bismil

b)

Bir Tikendrajit Singh

c)

udham singh

d)

Khudiram Bose

6.

ഉധം സിംഗ് ജനിച്ചത് എന്ന്?

a)

26 January 1899

b)

16 November 1900

c)

27 June 1898

d)

26 December 1899

7.

ഐക്യരാഷ്ട്ര സഭ ലോക ജൂലൈ 30 സൗഹൃദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചത് എന്നാണ്?

a)

2010

b)

2011

c)

2012

d)

2009

8.

മുസോളിനി ഇറ്റാലിയൻ പ്രസിഡൻ്റ് ആയ കാലാവധി?

a)

1900 - 1934

b)

1942 - 1953

c)

1922 - 1943

d)

1854 - 1899

9.

എന്നാണ് മുസോളിനി അന്തരിച്ചത്?

a)

1934

b)

1945

c)

1953

d)

1942

10.

ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി വെള്ളി നേടുന്ന ഇന്ത്യൻ വനിതാ താരം?

a)

Karnam Malleswari

b)

Anju Bobby George

c)

P V Sindhu

d)

Saikhom Mirabai Chanu

11.

ഒളിമ്പിക്സിൽ ആദ്യമായി ഇന്ത്യക്ക് ഒരു മെഡൽ നേടിയ ഇന്ത്യൻ വനിത?

a)

Karnam Malleswari

b)

Anju Bobby George

c)

P V Sindhu

d)

Saikhom Mirabai Chanu

12.

2024 ഒളിമ്പിക്സ് വേദി?

a)

Tokyo

b)

Paris

c)

London

d)

Greece

13.

കലാം അന്തരിച്ചത് എന്ന് ?

a)

27 July 2015

b)

17 July 2014

c)

7 June 2015

d)

17 June 2015

14.

കലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡൻ്റ് ആണ്?

a)

9

b)

10

c)

11

d)

12

15.

എന്നാണ് കാർഗിൽ യുദ്ധം നടന്നത്?

a)

1998

b)

1999

c)

1995

d)

1996

16.

പെഗാസസ് വികസിപ്പിച്ചത് ആര്?

a)

RO

b)

CyberArk

c)

NSO

d)

Argus Cyber Security

17.

E D സ്ഥാപിച്ചത് എന്ന്?

a)

1986

b)

1956

c)

2006

d)

1998

18.

E D യുടെ പൂർണ്ണരൂപം?

a)

Enforcment Directerate

b)

Enforcement Diarectarte

c)

Enforcement Directorate

d)

Enforcament Directerite

19.

ലോകത്തിലെ ഏറ്റവും വലിയ നദി?

a)

Amazon river

b)

Nile

c)

Euphrates

d)

Niger River

20.

International Nelson Mandela day എന്ന്?

a)

8 July

b)

2 July

c)

18 July

d)

27 June