NEW
Font size
WorksheetsMALAYALAM CLUB-90 YEARS OF KALAMANDALAM
Total questions: 20
Worksheet time: 7mins
കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?
മലപ്പുറം
പാലക്കാട്
തൃശ്ശൂർ
എറണാകുളം
കേരള കലാമണ്ഡലത്തിന്റെ സ്ഥാപകൻ ആര്?
ഉള്ളൂർ
വള്ളത്തോൾ
സ്വാതിതിരുനാൾ
കുമാരനാശാൻ
കലാമണ്ഡലം സ്ഥാപിച്ച വർഷം?
1930
1945
1950
1956
എന്റെ ഗുരുനാഥൻ ആരുടെ കൃതി?
കുമാരനാശാൻ
വള്ളത്തോൾ
ഉള്ളൂർ
ബാലാമണിയമ്മ
കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു പുഴയുടെ തീരത്ത്?
ഭാരതപ്പുഴ
പമ്പ
പെരിയാർ
ചാലക്കുടിപ്പുഴ
ഭാരതപ്പുഴയുടെ മറ്റൊരു പേര്?
ചെറുതോണി പുഴ
ദക്ഷിണ ഭാഗീരഥി
നിളാ നദി
കലാമണ്ഡലത്തിന്റെ ലക്ഷ്യം എന്ത്?
നാടൻ കലകളുടെ സംരക്ഷണം
കേരളീയ കലകളുടെ സംരക്ഷണം
സാഹിത്യ അഭിവൃദ്ധി
കേരള വാല്മികി ആര്?
എം ടി വാസുദേവൻ നായർ
ജി ശങ്കരക്കുറുപ്പ്
വള്ളത്തോൾ നാരായണ മേനോൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
താഴെ കൊടുത്തിരിക്കുന്നവയിൽ വള്ളത്തോളിന്റെ കൃതി ഏത്?
ശിഷ്യനും മകനും
മലയവിലാസം
ദുരവസ്ഥ
വിശ്വദർശനം
വള്ളത്തോളിന്റെ ജന്മ സ്ഥലം ഏത്?
കൽപ്പാത്തി
തിരൂർ
പൊന്നാനി
കേരള കലാമണ്ഡലത്തിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റ് ആരായിരുന്നു?
മണക്കുളം മുകുന്ദ രാജാവ്
സ്വാതിതിരുനാൾ
കേരള വർമ്മ തമ്പുരാൻ
വള്ളത്തോൾ നാരായണമേനോൻ
രാമായണ കഥാപാത്രമായ സീതയെ കേന്ദ്രകഥാപാത്രമാക്കി വള്ളത്തോൾ എഴുതിയ കവിത ഏത്?
ലങ്കാലക്ഷ്മി
കൊച്ചുസീത
കാഞ്ചന സീത
ചിന്താവിഷ്ടയായ സീത
വള്ളത്തോളിന്റെ ആത്മകഥാപരമായ കൃതി ഏത്?
ബന്ധനസ്ഥനായ അനിരുദ്ധൻ
ആ മോതിരം
നളിനി
ബധിര വിലാപം
ആധുനിക കവിത്രയത്തിൽ ഉൾപ്പെടാത്തത് ആര്?
ആശാൻ
അക്കിത്തം
വള്ളത്തോൾ
ക്രൈസ്തവ ദർശനങ്ങളുമായി ബന്ധപ്പെട്ട വള്ളത്തോളിന്റെ കൃതി?
കൊന്തയും പൂണൂലും
ശ്രീയേശു വിജയം
മഗ്ദലനമറിയം
എന്തുകൊണ്ടാണ് വള്ളത്തോളിനെ കേരള വാല്മികി എന്ന് വിളിക്കുന്നത്
മഹാഭാരതം തർജ്ജിമ ചെയ്തത് കൊണ്ട്
രാമായണം തർജ്ജിമ ചെയ്തത് കൊണ്ട്
വള്ളത്തോൾ രചിച്ച അവസാന സാഹിത്യ കൃതി?
ഋഗ്വേദം തർജ്ജിമ
കിരാത ശതകം
ശാകുന്തളം പരിഭാഷ
മാർക്കണ്ഡേയ പുരാണം
ചുവടെ കൊടുത്തിരിക്കുന്നവയിൽ വള്ളത്തോളിന്റെ ചിത്രം ഏത്?
വള്ളത്തോൾ എഴുതിയ മഹാകാവ്യം ഏത്?
പ്രേമാമൃതം
ദുരവസ്ഥ
ചിത്രയോഗം
സാഹിത്യമഞ്ജരി
ജാതി ചിന്തയെ എതിർത്തുകൊണ്ട് വള്ളത്തോൾ എഴുതിയ കൃതി?
കൊന്തയും പൂണൂലും
അമ്മ മലയാളം
ചണ്ഡാലഭിക്ഷുകി
ശുദ്ധരിൽ ശുദ്ധൻ
