Font size
WorksheetsIQRA' Reading Day Quiz
Total questions: 16
Worksheet time: 6mins
ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
വള്ളത്തോൾ നാരായണ മേനോൻ
പി എൻ പണിക്കർ
എഴുത്തച്ഛൻ
കുമാരനാശാൻ
ജൂൺ 19 വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ്?
(a)
പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ്?
പുതുവായിൽ നാരായണ പണിക്കർ
പുതുക്കോട്ടയിൽ നാരായണ പണിക്കർ
പുതുവായിൽ നാരായണൻകുട്ടി പണിക്കർ
പുതുക്കോട്ടയിൽ നാരായണൻകുട്ടി പണിക്കർ
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ്?
ജൂൺ 23 വരെ
ജൂൺ 27 വരെ
ജൂൺ 25 വരെ
ജൂൺ 24 വരെ
'അൽ അമീൻ’ പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു?
വൈക്കം മുഹമ്മദ് ബഷീർ
കെ കേളപ്പൻ
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
വക്കം അബ്ദുൽ ഖാദർ
“വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?
എഴുത്തച്ഛൻ
കുമാരനാശാൻ
വള്ളത്തോൾ നാരായണ മേനോൻ
അക്കിത്തം അച്യുതൻ നമ്പൂതിരി
'രമണൻ’ എന്ന പ്രശസ്ത കാവ്യം എഴുതിയത് ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
അക്കിത്തം അച്യുതൻ നമ്പൂതിരി
ചങ്ങമ്പുഴ കൃഷ്ണപിള്ള
വള്ളത്തോൾ നാരായണ മേനോൻ
'സാരേ ജഹാം സേ അച്ഛാ’ എന്ന ദേശഭക്തി ഗാനം ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
കന്നട
സംസ്കൃതം
ഹിന്ദി
ഉറുദു
മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏത്?
(a)
മലബാറിലെ ഔഷധ സസ്യങ്ങളെ പറ്റി ഡച്ചുകാർ തയ്യാറാക്കിയ പുസ്തകം ഏത്?
ഹിബിസ്കസ്
ഹോർത്തൂസ് മലബാറിക്കസ്
പ്ലാന്റ്സ് ഇൻ കേരള
ഹോർട്ടസ് മലബാറിക്കസ്
e- reading എന്നതിൽ e കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
(a)
India Wins Freedom ആരുടെ ആത്മകഥയാണ്?
അബുൽ കലാം
രവിന്ദ്രനാഥ് ടാഗോർ
സരോജിനി നായിഡു
അബ്ദുൽ കലാം ആസാദ്
'ആരാച്ചാർ' എന്ന നോവൽ രചിച്ചത്?
പാറക്കടവ്
കെ ആർ മീര
വി.ടി ഭട്ടതിരിപ്പാട്
പി.കേശവദേവ്
മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?
കെ കേളപ്പൻ
വൈക്കം മുഹമ്മദ് ബഷീർ
വക്കം അബ്ദുൽ ഖാദർ
ഉള്ളൂർ എസ് പരമേശ്വരയ്യർ
മലയാള സാഹിത്യ ചരിത്രം എഴുതിയ കവി ആര്?
കെ കേളപ്പൻ
വൈക്കം മുഹമ്മദ് ബഷീർ
വക്കം അബ്ദുൽ ഖാദർ
ഉള്ളൂർ എസ് പരമേശ്വരയ്യർ
കേരള ഗ്രന്ഥശാല ദിനം എന്നാണ്?
സെപ്റ്റംബർ 14
സെപ്റ്റംബർ 13
സെപ്റ്റംബർ 16
സെപ്റ്റംബർ 12
