NEW
Font size
Worksheetsആർഭാടത്തിൽ നിന്ന് ലാളിത്യത്തിലേക്ക്
Total questions: 15
Worksheet time: 8mins
ആരാണ് ആര്ഭാടത്തിൽനിന്ന് ലാളിത്തത്തിലേക്ക് എന്ന ലേഖനം എഴുതിയത്?
ഐ എം വിജയൻ
ഗാന്ധിജി
എം എൻ വിജയൻ
ശ്രീ നാരായണ ഗുരു
കൊലപാതകം ചെയ്യാൻ ചെറുപ്പക്കാരനെ പ്രേരിപ്പിച്ചതെന്ത്?
കടക്കെണി
ആർഭാടജീവിതം
മത്സരം
ആദർശം
Beg, Borrow or Steal എന്ന മുദ്രാവാക്യം ആരുടെ ലേഖനത്തിൽ നിന്നുള്ളതാണ്?
ശ്രീ നാരായണ ഗുരു
നിത്യചൈതന്യയതി
എം എൻ വിജയൻ
ഗാന്ധിജി
——- ഒരു ഉന്മാദാവസ്ഥയാണ്.
കൊലപാതകം
മയക്കുമരുന്ന്
വായന
ആർഭാടം
ഇല്ലാത്തവർ ചെലവാക്കി മുടിയുന്നതിനെ ആരാണ് നിരോധിച്ചത്?
ശ്രീ നാരായണ ഗുരു
ഗാന്ധിജി
ധൂർത്താചാരങ്ങളെ സാമാന്യനിലയിലേക്ക് ഇറക്കിക്കൊണ്ടുവരാൻ കഴിയുന്നതാർക്ക്?
കുടുംബം
സർക്കാർ സ്ഥാപനങ്ങൾ
അദ്ധ്യാപകർ
സമുദായ സ്ഥാപനങ്ങൾ
—————, —————— ഊന്നുവടികൊണ്ട് സാധാരണക്കാരന്റെ ഉയരം കൂട്ടേണ്ടിയിരിക്കുന്നു.
ആദർശത്തിന്റെയും, ലാളിത്യത്തിന്റെയും
ആഗ്രഹത്തിന്റെയും, ഉന്മാദത്തിന്റെയും
ആർഭാടത്തിന്റെയും, ലാളിത്യത്തിന്റെയും
ആർഭാടത്തിൽനിന്നു ലാളിത്യത്തിലേക്ക് എന്ന കൃതി ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നതാണ്?
കഥ
ലേഖനം
കവിത
യാത്രാവിവരണം
ആർഭാടത്തിൽനിന്ന് ലാളിത്യത്തിലേക്ക് എന്ന ലേഖനം ഏത് കൃതിയിൽ നിന്നെടുത്തതാണ്?
മരണമെന്നവാതിലിനപ്പുറം
സമ്പൂർണകൃതികൾ
വിശ്വം ദീപമയം
ഉന്മാദത്തിൽ ——— മാത്രമേ ഉള്ളു.
ശരി
തെറ്റ്
പാവങ്ങളുടെ മോഹങ്ങളെ ——, —— തിരിച്ചുവിട്ടു
ആർഭാടത്തിലേക്കും , ആഡംബരത്തിലേക്കും
അറിവിലേക്കും , വ്യവസായത്തിലേക്കും
ആർഭാടത്തിലേക്കും , മത്സരത്തിലേക്കും
————- നിങ്ങളെ ആത്മഹത്യയിലേക്ക്
കൂട്ടിക്കൊണ്ടുപോകുന്നു.
ദൂർത്താചാരങ്ങൾ
നിറവേറ്റാത്ത മോഹം
മത്സരം
ഉന്മാദം എന്നാലെന്ത്?
ഭ്രാന്ത്, ലഹരി
മോഹം, മത്സരം
മത്സരിക്കുന്ന പാവങ്ങൾ പതിയെ _____ആയിത്തീരും.
പണക്കാർ
ദൈവങ്ങൾ
വ്യവസായികൾ
പാപ്പരായി
അസാധ്യം- അർത്ഥം
സാധിക്കാത്തത്
ചെയ്യാൻ കഴിയുന്നത്
പിടിക്കപ്പെടാത്തത്
അറിവില്ലായ്‌മ
