wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Onam Quiz

Total questions: 15

Worksheet time: 8mins

Name
Class
Date
1.

1. മഹാബലിയുടെ യഥാർത്ഥ പേര് ?

a)

വീരസേനൻ

b)

ഗുണസേനൻ

c)

ഇന്ദ്രസേനൻ

d)

മഹാസേനൻ

2.

2.മഹാബലി എന്ന വാക്കിന്റെ അർത്ഥം എന്ത് ?

a)

മഹാനായ ബലി

b)

മഹത്തായ ബലി

c)

ഒരു ചക്രവർത്തി

d)

വലിയ ത്യാഗം ചെയ്തവൻ

3.

3. ഏത് വർഷമാണ് ഓണത്തെ കേരളത്തിന്റെ ഔദ്യോഗിക ഉത്സവമായി പ്രഖ്യാപിച്ചത് ?

a)

1959

b)

1960

c)

1961

d)

1962

4.

4. ഓണപ്പൂവ് എന്നറിയപ്പെടുന്ന പൂവ് ഏതാണ് ?

a)

മുക്കുറ്റി

b)

കൃഷ്ണകിരീടം

c)

കാശിത്തുമ്പ

d)

മല്ലിക

5.

5. പണ്ട് ഓണത്തിന് ഉപയോഗിച്ചിരുന്ന സംഗീതോപകരണം ഏത് ?

a)

വീണ

b)

വയലിൻ

c)

ഓണവില്ല്

d)

ഓർഗൻ

6.

6. സംഘകാല കൃതികളിൽ ഓണം ഏത് പേരിൽ അറിയപ്പെടുന്നു ?

a)

ഇന്ദ്ര വില്ല്

b)

ഇന്ദ്രധനുസ്സ്

c)

ഇന്ദ്രഹാരം

d)

ഇന്ദ്രവിഴ

7.

7 മഹാബലിയുടെ പിതാവിന്റെ പേര് എന്ത് ?

a)

വീരസേനൻ

b)

വിരോചനൻ

c)

ഗുണസേനൻ

d)

മഹാസേനൻ

8.

8. ഓണക്കാലത്ത് കളിക്കുന്ന പന്തുകളി ഏത് പേരിൽ അറിയപ്പെടുന്നു ?

a)

ഓണക്കളി

b)

തലപ്പന്തുകളി

c)

പന്തുകളി

d)

ഫുട്ബോൾ

9.

9. വാമനപുരം എന്ന സ്ഥലം എവിടെയാണ് ?

a)

കൊല്ലം

b)

പത്തനംതിട്ട

c)

തിരുവനന്തപുരം

d)

കൊച്ചി

10.

10. പൂക്കളം എന്ന കവിതാ സമാഹാരം ആരുടേതാണ് ?

a)

വൈലോപ്പിള്ളി

b)

പി.കുഞ്ഞിരാമൻ നായർ

c)

ആശാൻ

d)

ഉള്ളൂർ

11.

11. ആറാം ഓണം ഏത് പേരിൽ അറിയപ്പെടുന്നു ?

a)

കുട്ടികളുടെ ഓണം

b)

കാടിയോണം

c)

പൊന്നോണം

d)

പൂവോണം

12.

12. പൂക്കളം ചതുരാകൃതിയിൽ ഒരുക്കുന്നത് എത് നാളിൽ ?

a)

ചോതി

b)

വിശാഖം

c)

തൃക്കേട്ട

d)

മൂലം

13.

13. ഓണം ഐതിഹ്യവുമായി ബന്ധപ്പെട്ടേ ക്ഷേത്രം ?

a)

പത്മനാഭ സ്വാമി ക്ഷേത്രം

b)

തൃക്കാക്കരക്ഷേത്രം

c)

അമ്പലപ്പുഴ

d)

കൂടൽമാണിക്യം

14.

14. ഓണ നാളുകളിൽ എത്തുന്ന തെയ്യം ഏത് ?

a)

ഓണത്തപ്പൻ

b)

മഹാബലി

c)

ഓണപ്പാട്ടുകാർ

d)

ഓണെ പൊട്ടൻ

15.

15. "കുട്ടികളെത്തിയ കുറ്റിക്കാട്ടിൽ പൊട്ടി വിടർന്നു പൊന്നോണം " - ആരുടെ വരികളാണ്?

a)

വൈലോപ്പിള്ളി

b)

എഴുത്തച്ഛൻ

c)

ഒളപ്പമണ്ണ

d)

ആശാൻ