wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വാക്യം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ചാക്കുണ്ണി അപ്പറഞ്ഞതുകേട്ടില്ല.

a)

അപ്പറഞ്ഞതല്ലാതെ ഒന്നുംകേട്ടില്ല

b)

അപ്പറഞ്ഞതല്ലാതെ എല്ലാംകേട്ടു

c)

അപ്പറഞ്ഞതു കേട്ടു

d)

അപ്പറഞ്ഞതുകേൾക്കാതിരുന്നില്ല

2.

ഒ.വി വിജയനാണ് കടൽത്തീരത്ത് എന്ന കഥ എഴുതിയത്.

a)

ഒ.വി വിജയനല്ലാതെ മറ്റാരുമല്ല

b)

ഒ.വിവിജയനല്ലായിരുന്നു

c)

ഒ.വിവിജയനാവാതിരുന്നില്ല

d)

ഒ വി വിജയനല്ല

3.

പനമ്പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി

a)

തോന്നിയില്ല

b)

തോന്നാതിരുന്നില്ല

c)

തോന്നിയതേയില്ല

d)

തോന്നും

4.

വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചു.

a)

ഏൽപ്പിച്ചില്ല

b)

എൽപ്പിക്കാതിരുന്നില്ല

c)

ഏൽപ്പിച്ചതേയില്ല

d)

ഏൽപ്പിക്കുമായിരുന്നു.

5.

അയാൾ ചുറ്റുപാടും നോക്കുന്നത് മത്തായി ശ്രദ്ധിച്ചു.

a)

ശ്രദ്ധിച്ചില്ല

b)

ശ്രദ്ധിച്ചതേയില്ല

c)

ശ്രദ്ധിക്കുമായിരുന്നില്ല

d)

ശ്രദ്ധിക്കാതിരുന്നില്ല

6.

അയാൾ അജ്ഞാതമായ ഒരു പാട്ടിനുവേണ്ടി കാതോർത്തു.

a)

കാതോർക്കാതിരുന്നില്ല

b)

കാതോർത്തില്ല

c)

കാതോർക്കുമായിരുന്നു

d)

കാതോർക്കും

7.

അവർ നിരവധി പരിശോധനകൾക്ക് കുറിച്ചു

a)

കുറിച്ചില്ല

b)

കുറിക്കാതിരുന്നില്ല

c)

കുറിച്ചതേയില്ല

d)

കുറിക്കുമായിരുന്നു

8.

മത്തായി തന്റെ കണക്കു പുസ്തകം തുറന്നു

a)

അടയ്ക്കാതിരുന്നില്ല

b)

തുറക്കാതിരുന്നില്ല

c)

അടച്ചില്ല

d)

തുറന്നില്ല

9.

അയാൾ വരണ്ട തൊണ്ടയിൽ ചുമച്ചു

a)

ചുമച്ചില്ല

b)

ചുമക്കാതിരുന്നില്ല

c)

ചുമക്കുമായിരുന്നില്ല

d)

ചുമച്ചതേയില്ല

10.

ഒടുവിൽ അയാൾ ഒരു പെട്ടിയിൽ കയറിക്കൂടി

a)

കയറിക്കൂടിയില്ല

b)

കയറിക്കൂടാതിരുന്നില്ല

c)

കയറിക്കൂടിയതേയില്ല

d)

കയറിക്കൂടാമായിരുന്നു

11.

അപരിചിതന്റെ സംഭാഷണം ഒരു കൊലക്കയറിനെപ്പോലെയായി

a)

ആയില്ല

b)

ആവാതിരുന്നില്ല

c)

ആയതേയില്ല

d)

ആവുമായിരുന്നു

12.

വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു

a)

എറിയാതിരുന്നില്ല

b)

എറിയുമായിരുന്നു

c)

എറിഞ്ഞതേയില്ല

d)

എറിയും

13.

ജയിലിന്റെ പടിക്കൽ പാറാവുകാരൻ വെള്ളായിയപ്പനെ തടഞ്ഞു.

a)

തടയാതിരുന്നില്ല

b)

തടഞ്ഞില്ല

c)

തടയുമായിരുന്നു

d)

തടയപ്പെട്ടു

14.

ആശുപത്രിയിൽ നിന്നു പോരുമ്പോൾ അയാളുടെ മനസ്സിൽ ആധിയായിരുന്നു

a)

ആധിയായിരുന്നില്ല

b)

ആധിയല്ലാതെ മറ്റൊന്നും ആയിരുന്നില്ല

c)

ആധിയല്ലായിരുന്നു

d)

ആവാതിരുന്നില്ല

15.

കടലാസ് ചുരുണ്ട് അലങ്കോലമായിരുന്നു

a)

അല്ലായിരുന്നു

b)

അലങ്കോലമാവാതിരുന്നില്ല

c)

അലങ്കോലമല്ലാതിരുന്നു

d)

അലങ്കോലമായിരുന്നു