wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SFI Meppadi_Online Quiz_Round 2

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ലോകത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം

a)

Sunrise A Song of Two Humans

b)

Metropolis

c)

The Jass Singer

d)

Wings

2.

മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ആദ്യ ബ്രിട്ടീഷ് സിനിമ

a)

Separate Tables

b)

Hamlet

c)

Witness for the Prosecution

d)

Room at the Top

3.

മികച്ച ചിത്രത്തിനുള്ള ഓസ്കാർ ആദ്യമായി നേടിയ സിനിമ?

a)

Street Angele

b)

All Quite on the Western front

c)

The Racket

d)

Wings

4.

സിറ്റി ഓഫ് ഗോഡ് എന്ന സിനിമയുടെ സംവിധായകൻ?

a)

ഫെർണാണ്ടോ മേയ്റെല്ലസ്

b)

അക്കിറ കുറസോവ

c)

മാർട്ടിൻ സ്‌കോർസസ്‌

d)

റോമൻ പൊളൻസ്കി

5.

കേരളത്തെ പറ്റി ആദ്യമായി എഴുതിയ അറബി സഞ്ചാരി

a)

ഇബ്നു ബത്തൂത്ത

b)

അഹമ്മദ് ഇബ്നു മജീദ്

c)

സുലൈമാൻ

d)

ഇബ്നു ഹവ്ഖൽ

6.

കേരളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് സാഹിത്യ മാസിക

a)

വായനമുറി

b)

പുഴ

c)

സൈകതം

d)

കേരളശബ്‍ദം

7.

"ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായാണ് അയാൾ ചമഞ്ഞിരുന്നത്" ബ്രീട്ടീഷ് ഡെപ്യൂട്ടി കളക്ടർ ആയിരുന്ന സി.ഗോപാലൻ നായർ ഇങ്ങനെ പരിഹസിച്ചത് ആരെ?

a)

ആലി മുസ്‌ലിയാർ

b)

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

c)

മൊയ്തു മൗലവി

d)

മുഹമ്മദ് അബ്ദുറഹ്മാൻ

8.

ഇന്ത്യയിൽ നിന്ന് ആദ്യമായി ഓസ്കാർ പുരസ്‌കാരം നേടിയത് ആര്?

a)

സത്യജിത്റായ്

b)

ഗുൽസാർ

c)

ഭാനു അതയ്യ

d)

A.R റഹ്മാൻ

9.

സ്ത്രീകൾ അഭിനയിച്ച ആദ്യം ഇന്ത്യൻ സിനിമ ഏത്?

a)

രാജ ഹരിചന്ദ്ര

b)

ദക്ഷ

c)

ബാലിക ബധു

d)

മോഹിനി ഭസ്മാസുർ

10.

ഓസ്കറിൽ മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിൽ മത്സരിച്ച ഇന്ത്യൻ ചിത്രം


A. മദർ ഇന്ത്യ ✔️

B. പഥേർ പാഞ്ചാലി

C. ചാരുലത

D. പ്യാസ

a)

മദർ ഇന്ത്യ

b)

പഥേർ പാഞ്ചാലി

c)

ചാരുലത

d)

പ്യാസ

11.

മികച്ച സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ വനിത ആര്?

a)

ദീപമേത്ത

b)

അപർണ സെൻ

c)

മീര നായർ

d)

സോയ അക്തർ

12.

നിരോധിക്കപെട്ട ആദ്യ ഇന്ത്യൻ സിനിമ

a)

ഫയർ

b)

ബാൻഡിറ്റ് ക്വീൻ

c)

കാമസൂത്ര

d)

ഭക്ത വിദൂർ

13.

ഏത് റഷ്യൻ നദിയിൽ ആണ് നോരിൽസ്ക് നിക്കൽ എന്ന കമ്പനിയുടെ പവർ പ്ലാന്റിലെ ഇന്ധന ടാങ്ക് ചോർന്നു ഡീസൽ ഒഴുകിയത്?

a)

ആംബർനയ

b)

അമൂർ

c)

കൊല്യമ

d)

അങ്കര

14.

"ദി ടെയിൽ ഓഫ് ടു സിറ്റിസ്" എന്ന നോവലിൽ ഏത് ചരിത്ര സംഭവമാണ് പശ്ചാത്തലമായി വരുന്നത്?

a)

ഫ്രഞ്ച് വിപ്ലവം

b)

റഷ്യൻ വിപ്ലവം

c)

രണ്ടാം ലോക മഹായുദ്ധം

d)

ചാർട്ടേർസ് സത്യാഗ്രഹം

15.

ചുവടെ കൊടുത്തിരിക്കുന്നവയിൽ അന്ധകവി ആരാണ്?

a)

ഫോർമാർ

b)

ബെൻ ജോൺസൺ

c)

തോമസ് ഹാർഡി

d)

പാബ്ലോ നെരൂദ

16.

ബാലസാഹിത്യത്തിലെ ക്ലാസിക് ആയ ഹെയ്ദി ഏത് രാജ്യത്ത് നടന്ന കഥയാണ്?

a)

നോർവേ

b)

സ്വിറ്റ്സർലാന്റ്

c)

ഗ്രീൻലാന്റ്

d)

റഷ്യ

17.

ഷേക്സ്പിയറിന്റെ ഏത് കഥാപാത്രത്തിന്റെ അവസാന വാക്കുകളാണ് ദി റസ്റ്റ്‌ ഈസ് സൈലന്റ്?

a)

ഒഥെല്ലോ

b)

ജൂലിയോസീസർ

c)

മാക്ബെത്

d)

ഹാംലറ്റ്

18.

ലോക ജനസംഖ്യ ദിനം ഏത്

a)

ജൂലൈ 11

b)

ജൂലൈ 12

c)

ജൂലൈ 14

d)

ജൂലൈ 15

19.

മനുഷ്യരിൽ നിന്ന് കോവിഡ് ബാധ സ്ഥിദ്ധീകരിച്ച ആദ്യ മൃഗം ?

a)

വവ്വാൽ

b)

നായ

c)

കടുവ

d)

ചിമ്പാൻസി

20.

ഓൾജിബ്ര എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉണ്ടായത്

a)

ഫ്രഞ്ച്

b)

അറബി

c)

ഗ്രീക്ക്

d)

ലാറ്റിൻ