NEW
Font size
WorksheetsIndependence Day Quiz-GLPS CHERUTHURUTHY
Total questions: 20
Worksheet time: 10mins
സ്വതന്ത്ര ഇന്ത്യ യിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര്?
അബ്ദുൽ കലാം ആസാദ്
ജവഹാർലാൽ നെഹ്‌റു
ബി. ആർ. അംബേദ്കർ
ഗാന്ധിജി
ഉപ്പു സത്യാഗ്രഹം നടന്ന വർഷം?
1920
1930
1935
1942
ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത് ആര്?
ബങ്കിം ചാന്ദ്ര ചാ റ്റാർജി
സുബ്രഹ്മണ്യ ഭാരതി
ബി ആർ അംബേദ്കർ
രവീന്ദ്രനാഥാ ടാഗോർ
ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം?
1940
1941
1942
1943
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
ബാലഗംഗാ തര തിലകൻ
ഗോപാല കൃഷ്ണ ഗോഖലെ
രവിന്ദ്ര നാഥാ ടാഗോർ
നെഹ്‌റു
ഇന്ത്യ യുടെ പരമോന്നത കോടതി ഏത്?
ഹൈക്കോടതി
സുപ്രീം കോടതി
ജില്ലാ കോടതി
കുടുംബ കോടതി
ഇന്ത്യയുടെ രാഷ്ട്രപതിയായ ആദ്യ വനിത?
ഇന്ദിരാ ഗാന്ധി
സരോജിനി നായിഡു
പ്രതിഭ പാട്ടീൽ
ആനി ബസന്റ്
അഗ്നി ചിറകുകൾ ആരുടെ ആത്മ കഥയാണ്?
സകീർ ഹുസൈൻ
എപിജെ അബ്ദുൽ കലാം
കെ ആർ നാരായണൻ
വി. വി. ഗിരി
ഇന്ത്യൻ ഭരണ ഘടന യുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഗാന്ധിജി
ജവഹാർലാൽ നെഹ്‌റു
ബി ആർ അംബേദ്കർ
സർദാർ വല്ലഭയി പട്ടേൽ
1857ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടി പുറപ്പെട്ടത് എവിടെയാണ്?
സൂററ്റ്
മീററ്റ്
ഡൽഹി
കൺപൂർ
ഇന്ത്യ യുടെ രണ്ടാമത്തെ പ്രധാന മന്ത്രി ആര്?
ജവഹാർലാൽ നെഹ്‌റു
ലാൽ ബഹാദുർ ശാസ്ത്രി
നരേന്ദ്ര മോദി
ഇന്ദിരാ ഗാന്ധി
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് വേദിയായ സ്ഥലം ഏത്?
പയ്യന്നൂർ
വർക്കല
വിഴിഞ്ഞം
കാഴിക്കര
ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ Statue of Unity ഏത് സംസ്ഥാനത്താണ്?
മഹാരാഷ്ട്ര
ഗുജറാത്ത്
രാജസ്ഥാൻ
പഞ്ചാബ്
ഗാന്ധിജി ഇന്ത്യ യിൽ നയിച്ച ആദ്യ സത്യാഗ്രഹം?
ഉപ്പു സത്യാഗ്രഹം
ക്വിറ്റ് ഇന്ത്യ സമരം
അഹമ്മദാബാദ് മിൽ സമരം
ചമ്പാരൻ സത്യാഗ്രഹം
ഇന്ത്യ യിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ ആര്?
ബ്രിട്ടീഷുകാർ
ഫ്രഞ്ചുകാർ
പോർച്ചുഗീസുകാർ
ഡച്ചുകാർ
ഇന്ത്യ യിൽ ഇപ്പോൾ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
30
28
27
26
മാപ്പിള ലഹള പൊട്ടി പുറപ്പെട്ടത് എവിടെ?
തിരുവിതാംകൂർ
ചൗരി ചൗര
മലബാർ
മീററ്റ്
ഗാന്ധിജിക്ക് മഹാത്മാ എന്ന സ്ഥാനപ്പേര് നൽകിയത് ആര്?
രവീന്ദ്രനാഥാ ടാഗോർ
സരോജിനി നായിഡു
നെഹ്‌റു
സുഭാഷ് ചന്ദ്ര ബോസ്
ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഡെറാഡൂൺ?
പഞ്ചാബ്
ഉത്തരാഘണ്ട്
ഗുജറാത്ത്
അസം
ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജി
നെഹ്‌റു
ഭാഗത്സിംഗ്
