Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ബഷീർ ദിന ക്വിസ്

Total questions: 17

Worksheet time: 9mins

Name
Class
Date
1.

വൈക്കം മുഹമ്മദ് ബഷീർ ജനിച്ചവർഷം

a)

1907

b)

1908

c)

1918

d)

1917

2.

ബഷീറിന് ലഭിച്ച ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഏത്?

a)

പത്മശ്രീ

b)

പത്മഭൂഷൺ

c)

ഭാരത രത്ന

d)

കേന്ദ്ര സാഹിത്യ അക്കാദമി

3.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ആദ്യ കൃതി

a)

മതിലുകൾ

b)

ഭൂമിയുടെ അവകാശികൾ

c)

പ്രേമലേഖനം

d)

പാത്തുമ്മായുടെ ആട്

4.

ബഷീറിൻ്റെ ഭാര്യയുടെ പേര്?

a)

ഫാത്തിമ

b)

സുഹ്റ

c)

ഖദീജ

d)

ഫാബി

5.

മതിലുകൾ എന്ന സിനിമയിൽ ബഷീർ ആയി അഭിനയിച്ചത് ആര്?

a)

മമ്മൂട്ടി

b)

മോഹൻലാൽ

c)

പൃഥ്വിരാജ്

d)

മുകേഷ്

6.

ബഷീറിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച വർഷം ഏത്?

a)

1991

b)

1992

c)

1981

d)

1982

7.

'വെളിച്ചെത്തിനെന്ത് വെളിച്ചം' എന്ന പദം ബഷീറിൻ്റെ ഏത് കൃതിയിലാണ്?

a)

ഭാർഗവീ നിലയം

b)

ൻ്റുപ്പൂപ്പാക്കാക്കൊരാനേണ്ടാർന്ന്

c)

ബാല്യകാല സഖി

d)

മതിലുകൾ

8.

ബാല്യകാലസഖി സിനിമയായി സംവിധാനം ചെയ്തതാര്?

a)

അടൂർ ഗോപാലകൃഷ്ണൻ

b)

പി.ഭാസ്ക്കരൻ

c)

ഒ.എൻ.വി കുറുപ്പ്

d)

ലാൽ ജോസ്

9.

വൈക്കം മുഹമ്മദ് ബഷീർ പ്രസിദ്ധീകരിച്ച

വാരികയുടെ പേര് ?

a)

ഉജ്ജയിനി

b)

മാതൃഭൂമി

c)

ഉജ്ജീവനം

d)

മനോരമ

10.

ബഷീർ എഴുതിയ ഏക നാടകം ഏത് ?

a)

കഥാബീജം

b)

പ്രേമലേഖനം

c)

ബാല്യകാല സഖി

d)

മതിലുകൾ

11.

ചോദ്യോത്തരങ്ങളായി ബഷീർ പ്രസിദ്ധീകരിച്ച

കൃതി ഏത് ?

a)

കഥാബീജം

b)

നേരും നുണയും

c)

പ്രേമലേഖനം

d)

ഉജ്ജയിനി

12.

ബഷീർ രചിച്ച ബാലസാഹിത്യ കൃതി ഏത്?

a)

പ്രേമലേഖനം

b)

ബാല്യകാല സഖി

c)

കഥാബീജം

d)

സർപ്പ യജ്ഞം

13.

ബഷീറിൻ്റെ ജീവിതത്തിലും എഴുത്തിലും സ്വാധീനം ചെലുത്തിയ മരം

a)

പ്ലാവ്

b)

മാവ്

c)

മാങ്കൊസ്റ്റിൻ

d)

ചിക്കു

14.

ബഷീറിൻ്റെ ആത്മകഥയുടെ പേര്?

a)

ഓർമ്മയുടെ ഓളങ്ങൾ

b)

ഓർമ്മയുടെ തീരങ്ങൾ

c)

ഓർമ്മയുടെ അറകൾ

d)

ഓർമ്മയുടെ മരങ്ങൾ

15.

ബഷീർ ദ മാൻ എന്ന ഡോക്യുമെൻററിയുടെ സംവിധായകൻ ആര്?

a)

എ.ആർ റഹ്മാൻ

b)

എം.എ.റഹ്മാൻ

c)

മുഹമ്മദ് അബ്ദുറഹിമാൻ

d)

സി.എം.റഹ്മാൻ

16.

ബേപ്പൂർ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

a)

കൊല്ലം

b)

കോട്ടയം

c)

കോഴിക്കോട്

d)

തിരുവനന്തപുരം

17.

ഒന്നും ഒന്നും ഇമ്മിണി ബല്യൊന്ന് ഏത് കൃതിയിലേതാണ്?

a)

ബാല്യകാല സഖി

b)

പ്രേമലേഖനം

c)

മതിലുകൾ

d)

വിശ്വവിഖ്യാതമായ മൂക്ക്