NEW
Font size
WorksheetsThajveed
Total questions: 18
Worksheet time: 9mins
ഖുർആൻ ആർക് ഇറക്കപെട്ട ഗ്രന്ഥം ആണ്
ഈസാ നബി
മൂസാ നബി
മുഹമ്മദ് നബി
അള്ളാഹു ഇറക്കിയ കിതാബുകളുടെ എണ്ണം ?
100
4
3
ഖുർആന്റെ ഭാഷ ഏതാണ്?
അറബി
സുരിയാനി
യൂനാനി
ഖുർആൻ എത്ര വർഷം കൊണ്ടാണ് ഇറക്കപ്പെട്ടത്
25
24
23
ഖുർആൻ എത്ര സൂറത്തുകൾ ഉണ്ട്
114
113
115
ശരിയായത് തിരഞ്ഞെടുക്കുക
ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ്
ഖുർആൻ അല്ലാഹുവിന്റെ കലാം ആണ്
ഖുർആൻ മുഹമ്മദ് നബിയുടെ കലാം ആണ്
സാകിനായ നൂനിന്റെ വിധികൾ എത്ര?
3
5
6
ശരി തെരഞ്ഞെടുക്കുക
സാകിനായ നൂൻ തുടക്കത്തിൽ വരില്ല
സാകിനായ നൂൻ നടുവിൽ വരില്ല
സാകിനായ നൂൻ അവസാനത്തിൽ വരില്ല
اِظْهَار എന്നാൽ എന്താണ്?
മാണിക്കൽ
മറക്കൽ
വെളിവാക്കൽ
مَخْرَج എന്നാൽ എന്താണ്
മാണിക്കൽ
ശബ്‌ദ വിത്യാസം
അക്ഷരം പുറപ്പെടുന്ന സ്ഥലം
താഴെ ഉള്ളതിൽ നിന്ന് مد مُتَّصِل
തിരഞ്ഞെടുക്കുക
وَإِذَا قَضَىٰ أَمْرًا
أُولَـٰئِكَ
إِنَّا أَرْسَلْنَاكَ
താഴെ ഉള്ളതിൽ നിന്ന് مَدّ مُنْفَصل അടയാപ്പെടുത്തുക
أَهْوَاءَهُم
حَتَّىٰ تَتَّبِعَ
الَّذِينَ آتَيْنَاهُمُ
أَوْ تَأْتِينَا آيَةٌ
ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് ഏതാണ്?
സൂറത്തുആലി ഇമ്രാൻ
സൂറത്തുൽബഖറ
സൂറത്തുൽ കഹ്ഫ്
صِفَت എന്നാൽ എന്ത്?
നീട്ടൽ
മണിക്കൽ
ശബ്ദ വിത്യാസം
അക്ഷരം പുറപ്പെടുന്ന സ്ഥലം
ഖുർആനിലെ ഒന്നാമത്തെ സൂറത്ത്
സൂറത്തുൽ ഫാത്തിഹ
ബഖറ
നാസ്
ഖുർആനിലെ ഏറ്റവും വലിയ സൂറത്ത് ഏതാണ്?
സൂറത്തുആലി ഇമ്രാൻ
സൂറത്തുൽബഖറ
സൂറത്തുൽ കഹ്ഫ്
ഖുർആനിൽ നൈപുണ്യം നേടിയവർ ഖിയാമത് നാളിൽ ഏത് വിഭാഗം മലക്കുകളുടെ കൂടെയാണ് ?
حَامِلُ العَرْش
ملائكة المُقَرَّبُون
سَفَرَة
പാപങ്ങൾ പൊറുക്കാൻ കാരണമാകുന്ന 30 ആയത്തുള്ള സൂറത് ഏതാണ്
സൂറത്തു സജദ
സൂറത്തുൽ വാഖിഅ'
സൂറത്തുൽ മുൽക്
