wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

G.K QUIZ

Total questions: 15

Worksheet time: 5mins

Name
Class
Date
1.

കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

a)

ഇന്ദുലേഖ

b)

ഓഹരി

c)

തലമുറകൾ

d)

തട്ടകം

2.

കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?

a)

രാമപുരം

b)

ഷോർനൂർ

c)

ബ്രഹ്മപുരം

d)

കക്കയം

3.

കേരളത്തിലെ ആദ്യത്തെ ബാങ്ക്?

a)

ധൻലക്ഷ്മി ബാങ്ക്

b)

നെടുങ്ങാടി ബാങ്ക്

c)

എച്ച്ഡിഎഫ്സി ബാങ്ക്

d)

ജമ്മു കശ്മീർ ബാങ്ക്

4.

കേരളത്തിലെ ആദ്യ പേപ്പർ മിൽ?

a)

പുനലൂർ പേപ്പർ മിൽ

b)

ദാസ് പേപ്പർ മിൽ

c)

കൊച്ചി കടലാസ്

5.

കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

a)

പി കെ ജയലക്ഷ്മി

b)

കെ കെ ശൈലജ

c)

ജെ മെർസികുട്ടി അമ്മ

d)

കെ. ആർ. ഗൗരിയമ്മ

6.

കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?

a)

ഡോ. ബി. രാമകൃഷ്ണറാവു

b)

ശ്രീ വി.വി. ഗിരി

c)

ശ്രീ എ.പി. ജെയിൻ

d)

ശ്രീ പി.എസ്. റാവു

7.

കേരളത്തിൽ എത്ര മുൻസിപ്പൽ കോർപ്പറേഷനുകളുണ്ട്?

a)

10

b)

15

c)

6

d)

9

8.

ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി?

a)

ഒ.എം നമ്പ്യാർ

b)

യു വിമൽ കുമാർ.

c)

ഒ.എം.നമ്പ്യാർ

9.

കേരളത്തിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

a)

ടി എം ജേക്കപ്പ്

b)

പി പി ഉമ്മർകോയ

c)

ബേബി ജോൺ

d)

ജോസഫ് മുണ്ടശ്ശേരി

10.

സമ്പൂർണമായി വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ ആദ്യ ജില്ല?

a)

തിരുവനന്തപുരം

b)

പാലക്കാട്

c)

മലപ്പുറം

d)

പാലക്കാട്

11.

ഇന്ത്യയിൽ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ?

a)

പാലക്കാട്

b)

കോഴിക്കോട്

c)

എറണാകുളം

d)

തിരുവനന്തപുരം

12.

ഒരു കാലത്ത് തടി വ്യവസായത്തിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കേരളത്തിലെ സ്ഥലം?

a)

കല്ലായി

b)

തെക്കടി

13.

ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായ ആദ്യ മലയാളി?

a)

കെ.ആർ.നാരായണൻ

b)

ബി ആർ ഗോപാലകൃഷ്ണൻ

c)

കെ. ആർ. ഗൗരിയമ്മ

14.

കാലിക്കറ്റ് സർവ്വകലാശാലയുടെ ഇപ്പോഴത്തെ ചാൻസലർ?

a)

എം‌പി

b)

എം‌എൽ‌എ

c)

ഗവർണർ

15.

കേരളത്തില്‍ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്?

a)

മൂടാടി പഞ്ചായത്ത്

b)

വളപട്ടണം

c)

ആതിരപ്പള്ളി...

d)

ചൊവ്വന്നൂർ