wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

St.Alphonsa Quiz for Juniors

Total questions: 20

Worksheet time: 10mins

Name
Class
Date
1.

അൽഫോൻസാമ്മയുടെ ജന്മസ്ഥലം

a)

കുടമാളൂർ

b)

പാല

c)

കോട്ടയം

d)

ഭരണങ്ങാനം

2.

അൽഫോൻസാമ്മയുടെ മാമ്മോദീസ പേര്?

a)

അന്ന

b)

മറിയം

c)

കൊച്ചുത്രേസ്യ

d)

ഫിലോമിന

3.

അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച വർഷം

a)

1946

b)

1983

c)

2000

d)

2008

4.

അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച മാർപാപ്പ

a)
b)
c)
d)
5.

ഇന്ത്യാ ഗവൺമെന്റ് സിസ്റ്റര്‍ അല്‍ഫോണ്‍സയെ ആദരിക്കാന്‍ അവരുടെ മുഖം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയ വര്‍ഷം

a)

2005

b)

2008

c)

2006

d)

2009

6.

അൽഫോൻസാമ്മ മരിച്ച വർഷം

a)

1940

b)

1946

c)

1936

d)

1938

7.

അൽഫോൻസാമ്മയുടെ മാതാപിതാക്കൾ?

a)

ജോസഫ്, അന്ന

b)

ചാണ്ടി, മേരി

c)

ജോസഫ്, മേരി

d)

ചാണ്ടി, അന്ന

8.

അൽഫോൻസാമ്മയുടെ കബറിടം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

a)

മാന്നാനം

b)

ഭരണങ്ങാനം

c)

അതിരമ്പുഴ

d)

തൃശൂർ

9.

അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ട വ ളായി പ്രഖ്യാപിച്ചത് എവിടെ വച്ച്?

a)

ഭരണങ്ങാനം

b)

കോട്ടയം

c)

വത്തിക്കാൻ

d)

ബോംബെ

10.

അൽഫോൻസാമ്മയുടെ മാതൃ സഹോദരിയുടെ പേര്?

a)

മുട്ടത്ത് പാടത്ത് അന്നമ്മ

b)

മുട്ടുചിറ മുരിക്കൻ അന്നമ്മ

c)

മുട്ടത്ത് പാടത്ത് മേരി

d)

ത്രേസ്യാമ്മ

11.

അൽഫോൻസാമ്മ അദ്ധ്യാപികയായി പ്രവർത്തിച്ചത് എവിടെ?

a)

ഭരണങ്ങാനം

b)

മുട്ടുചിറ

c)

വാകക്കാട്

d)

മുത്തോലി

12.

അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കാൻ ഇടയാക്കിയ അത്ഭുതം നടന്ന വർഷം

a)

1980

b)

1984

c)

1990

d)

1985

13.

അൽഫോൻസാമ്മ സ്ഥൈര്യലേപനം സ്വീകരിച്ച സ്ഥലം

a)

കുടമാളൂർ

b)

മുട്ടുചിറ

c)

ചങ്ങനാശേരി

d)

ഭരണങ്ങാനം

14.

അൽഫോൻസാമ്മ മഠത്തിൽ പ്രവേശിച്ച വർഷം

a)

1925

b)

1927

c)

1930

d)

1929

15.

സി. അൽഫോൻസായുടെ ആദ്ധ്യാത്മിക നിയന്താവ് ?

a)

ളൂയിസച്ചൻ

b)

മാർ ജയിംസ് കാളാശേരി

c)

ചാവറയച്ചൻ

d)

കൊച്ചുത്രേസ്യ

16.

അൽഫോൻസാമ്മയുടെ പേരിലുള്ള ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം

a)

1996

b)

1998

c)

1999

d)

2001

17.

അൽഫോൻസാമ്മയുടെ ഒപ്പം വാഴത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയർത്തപ്പെട്ട വ്യക്തി

a)

ചാവറയച്ചൻ

b)

സി. റാണി മരിയ

c)

എവുപ്രാസ്യാമ്മ

d)

മറിയം ത്രേസ്യാമ്മ

18.

ക്ലാര മഠത്തിൽ സി. അൽഫോൻസാ യുടെ ഗുരുനാഥയായിരുന്നു ഉർസുലാമ്മ

a)

അതെ

b)

അല്ല

19.

അൽഫോൻസാമ്മ -- - - വർഷം അദ്ധ്യാപികയായി ജോലി ചെയ്തു

a)

5

b)

3

c)

2

d)

1

20.

അൽഫോൻസാമ്മയുടെ പേരിലുള്ള സ്റ്റാമ്പുകൾ

a)

1 രൂപ, 5 രൂപ

b)

1 രൂപ , 2 രൂപ

c)

2 രൂപ, 5 രൂപ

d)

5 രൂപ, 10 രൂപ