wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

RISE PATTARI

Total questions: 20

Worksheet time: 7mins

Name
Class
Date
1.

' സൂര്യോദയത്തിന്റെ നഗരം' എന്നറിയപ്പെടുന്നത്

a)

പഞ്ചാബ്

b)

സിക്കിം

c)

രാജസ്ഥാൻ

d)

തമിഴ്നാട്

2.

ഹവാമഹലിന്റെ ശില്പി

a)

പട്ടാഭി സീതാരാമയ്യ

b)

മഹാരാജാസ് വായി ജയ്സിംഗ്

c)

വിദ്യാധർ ഭട്ടാചാര്യ

d)

ലാൽചന്ദ് ഉസ്താദ്

3.

ഇന്ത്യയിൽ എലെഫന്റ് ഫെസ്റ്റിവലിന് പ്രസിദ്ധമായ സ്ഥലം

a)

ഉദയ്പൂർ

b)

അജ്മീർ

c)

ജയ്പൂർ

d)

സമ്പാർ

4.

സിൽക്ക് റൂട്ട് എന്ന് അറിയപ്പെടുന്നത്

a)

നാഥുലാ ചുരം

b)

ആരവല്ലി

c)

ഗുരു ശിഖർ

d)

മൗണ്ട് അബു

5.

മദ്രാസ് എന്ന പേരിൽ ചെന്നൈ എന്ന് പുനർ നാമകരണം ചെയ്ത വർഷം

a)

1996

b)

1950

c)

1999

d)

1986

6.

ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥിതിചെയ്യുന്നത്

a)

കൽപ്പാക്കം

b)

യുംതാങ്

c)

ജയ്പൂർ

d)

മധുര

7.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടായ ഗ്രാൻഡ് അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി

a)

വൈഗ

b)

കാവേരി

c)

ലൂണി

d)

ചമ്പൽ

8.

1991 മെയ് 21ന് രാജീവ് ഗാന്ധി വധിക്കപ്പെട്ട സ്ഥലം

a)

കുറ്റാലം

b)

ശ്രീപെരുമ്പത്തൂർ

c)

പേയ്കറുമ്പ്

d)

രാമേശ്വരം

9.

തമിഴ് ഭാഷ വ്യാകരണഗ്രന്ഥം

a)

തിരുക്കുറൽ

b)

വേദാരണ്യം

c)

തൊൽക്കാപ്പിയം

d)

കമ്പർ

10.

ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്

a)

മധുര

b)

രാമേശ്വരം

c)

ശിവകാശി

d)

കാഞ്ചിപുരം

11.

ദേശീയ വാഴപ്പഴ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

a)

തിരുച്ചിറപ്പള്ളി

b)

ഡിണ്ടിഗൽ

c)

വെല്ലൂർ

d)

കൂനൂർ

12.

ഇന്ത്യയിലൂടെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി

a)

കാവേരി

b)

ടീസ്റ്റ

c)

ലൂണി

d)

ചമ്പൽ

13.

കൃത്രിമ കാലുകളുടെ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം

a)

ഉദയ്പൂർ

b)

അജ്മീർ

c)

ജോധ്പൂർ

d)

ജയ്പൂർ

14.

രാജസ്ഥാനിലെ ആരവല്ലി പർവ്വത നിരയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജൈനമത ക്ഷേത്രം

a)

അമൃത്സർ

b)

ദിൽവാര

c)

രുദ്രേശ്വർ

d)

ഉദകമണ്ഡലം

15.

ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കർ എന്നറിയപ്പെടുന്ന പ്രമുഖ നേതാവ്

a)

എസ് സത്യ മൂർത്തി

b)

കാമരാജ്

c)

രാജഗോപാലാചാരി

d)

ഇ വി രാമസ്വാമി നായ്ക്കർ

16.

നീലഗിരി മൗണ്ടൻ റെയിൽവേ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം

a)

2003

b)

2008

c)

2005

d)

2004

17.

ഇന്ത്യയിലെ ആദ്യത്തെ മെഡി പാർക്ക് സ്ഥാപിക്കുന്നത് തമിഴ്നാട്ടിലെ പ്രദേശം

a)

ചെങ്കൽപേട്ട്

b)

വേദാരണ്യം

c)

നെയ്‌വേലി

d)

ശിവകാശി

18.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് തമിഴ്നാട്ടിലെ നൃത്തരൂപങ്ങൾ അല്ലാത്തത്

a)

കോലാട്ടം

b)

ചിലമ്പാട്ടം

c)

കുമ്മി

d)

പാണ്ഡ വാണി

19.

ഫെസ്റ്റിവൽ ഓഫ് ഭാരത് എന്ന ആഘോഷം നടക്കുന്ന സംസ്ഥാനം

a)

തമിഴ്നാട്

b)

സിക്കിം

c)

രാജസ്ഥാൻ

d)

ന്യൂഡൽഹി

20.

സിക്കിമുമായി അതിർത്തി പങ്കിടുന്ന ഒരേയൊരു ഇന്ത്യൻ സംസ്ഥാനം

a)

ഒറീസ

b)

പശ്ചിമബംഗാൾ

c)

രാജസ്ഥാൻ

d)

മേഘാലയ