wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

OV QUIZ

Total questions: 20

Worksheet time: 7mins

Name
Class
Date
1.

ഇപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി

a)

ഒ രാജഗോപാൽ

b)

അൽഫോൺസ് കണ്ണന്താനം

c)

സുരേഷ് ഗോപി

d)

വി മുരളീധരൻ

2.

കേരള സംസ്ഥാന വിദ്യുഛക്തി വകുപ്പ് മന്ത്രി

a)

വി.എസ്. സുനിൽ കുമാർ

b)

എം എം മണി

c)

മേഴ്സിക്കുട്ടിയമ്മ

d)

കെ.രാജു

3.

കൊറോണ പ്രതിരോധ പ്രവർത്തനക്കൾക്കിടയിൽ മരണപ്പെടുന്ന ആരോഗ്യ പ്രവത്തകർക്ക് രക്തസാക്ഷി പദവി നൽകാൻ തീരുമാനിച്ച സംസ്ഥാനം

a)

ഒഡീഷ

b)

ബംഗാൾ

c)

ആന്ധ്ര

d)

ഗോവ

4.

കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പുതിയ പരിശീലകൻ

a)

എൽകോ ഷട്ടോരി

b)

കിബു വികുന

c)

ഡേവിഡ് ജെയിംസ്

d)

അന്റോണിയോ ഹാബസ്

5.

കേരള നിയമസഭ ചരിത്രത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി

a)

കെ ആർ ഗൗരി

b)

റോസമ്മ പുന്നൂസ്

c)

ഇ.എം.സ്

d)

ജോസഫ് മുണ്ടശേരി

6.

പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?

a)

മട്ടന്നൂർ

b)

കല്പറ്റ

c)

മാനന്തവാടി

d)

കാസർഗോഡ്

7.

ധർമ്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് പുഴയിൽ ?

a)

വളപട്ടണം പുഴയിൽ

b)

അഞ്ചരക്കണ്ടി പുഴയിൽ

c)

മയ്യഴി പുഴയിൽ

d)

കബനി പുഴയിൽ

8.

കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം

a)

കുട്ടനാട്

b)

തട്ടേക്കാട്

c)

ആലപ്പുഴ

d)

കൊല്ലം

9.

സച്ചിൻ ടെണ്ടുൽകർ അവസാനത്തെ ടെസ്റ്റ് മൽസരം കളിച്ചത് ഏത് ടീമിനെതിരെയാണ് ?

a)

ന്യൂസിലാൻഡ്

b)

ഓസ്ട്രേലിയ

c)

പാകിസ്ഥാൻ

d)

വെസ്റ്റിൻഡീസ്

10.

ഏറ്റവും കൂടുതൽ ലോക കപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം.

a)

അർജന്റീന

b)

ബ്രസീൽ

c)

ഇറ്റലി

d)

ജർമ്മനി

11.

പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി

a)

അബൂഹുറൈറ(റ)

b)

അനസുബ്നു മാലിക് (റ)

c)

സൈദുബ്നു ഹാരിസ് (റ)

d)

അബൂബക്കർ (റ)

12.

ഈ കായിക താരത്തെ തിരിച്ചറിയുക

a)

ലിയാൻഡർ പെയ്സ്

b)

മഹേഷ് ഭൂപതി

c)

മഹേല ജയവർധനെ

d)

രോഹൻ ബൊപ്പണ്ണ

13.

2020ലെ ഒളിമ്പിക്സ് വേദി എവിടെയാണ്

a)

ബീജിങ്ങ്

b)

റിയോഡി ജനിറോ

c)

ടോക്യോ

d)

ഏഥൻസ്

14.

ആദ്യത്തെ വേദ ഗ്രന്ഥം?

a)

തൗറാത്ത്

b)

ഇഞ്ചീൽ

c)

സബൂർ

d)

ഖുർആൻ

15.

കഅ്ബ പുതുക്കിപ്പണിതത് ആരാണ്?

a)

ഇബ്റാഹീം നബി

b)

ഇസ്ഹാഖ് നബി

c)

യഅ്കൂബ്

d)

ആദം നബി

16.

ഒരു വിശ്വാസി ഉറക്കമുണർന്നാൽ ആദ്യം ചെയ്യേണ്ട ശാരീരിക പ്രവൃത്തി ഏത്?

a)

മുൻകൈകൾ കഴുകുക

b)

മിസ് വാക്ക് ചെയ്യുക

c)

മുഖം കഴുകുക

d)

വുളൂഅ് ചെയ്യുക

17.

മാതാപിതാക്കളോട് മാന്യമായ വാക്ക് പറയുകയും ചെയ്യുക; എന്ന വാക്യത്തിൽ 'മാന്യമായ വാക്ക്' എന്നതിന് ഉപയോഗിച്ച അറബി പദം ഏത്?.

a)

കൗലൻ കരീമ

b)

കൗലൻ മഅ്റൂഫ

c)

കൗലൻ നസ്വൂഹ

d)

കൗലൻ കാമില

18.

അല്ലാഹുവിങ്കലെ ഒരു ദിനം ഭൂമിയിലെ എത്ര ദിവസങ്ങൾക്ക് തുല്യമാണ്?

a)

50000 വർഷം

b)

5000 വർഷം

c)

500 വർഷം

d)

50 വർഷം

19.

രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവയിൽ ഒന്ന് ഖുർആൻ ആണ് . രണ്ടാമത്തേത് ഏത്?

a)

തേൻ

b)

സംസം വെള്ളം

c)

സ്വലാത്ത്

d)

കാരക്ക

20.

ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?

a)

തർതീൽ

b)

തജ്‌വീദ്

c)

തഫ്സീർ

d)

തഹ് ലീൽ