wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കരുവള്ളി പാത്തിക്കൽ, താഴ്ത്തീൽ 1

Total questions: 20

Worksheet time: 10mins

Name
Class
Date
1.

കരുവള്ളി പാത്തിക്കൽ കുടുംബത്തിൻ്റെ മുൻതലക്കാർ ഏത് നാട്ടിൽ നിന്ന് വന്നവരാണ് ?

a)

നാറാണത്ത് തന്നെ ഉള്ളവർ

b)

മക്കരപറമ്പിനടുത്തുള്ള കരിഞ്ചാപ്പാടി

c)

കാടാമ്പുഴക്കടുത്തുള്ള അച്ചിപ്പുറ

d)

രാമപുരം ബ്ലോക്കു പടി

2.

ആയിശക്കുട്ടി (നാറാണത്ത് ഉമ്മ) എത്ര മക്കളെ പ്രസവിച്ചു ?

a)

4 ആണും 8 പെണ്ണും

b)

4 ആണും 9 പെണ്ണും

c)

5 ആണും 8 പെണ്ണും

d)

5 ആണും 9 പെണ്ണും

3.

ഇതാരുടെ ഫോട്ടോയാണ് ?

a)

സൈതാലിക്കുട്ടി ഹാജി

b)

മമ്മുണ്ണി ഹാജി

c)

മൊയ്തീൻ

d)

കുഞ്ഞിക്കോയ

4.

ആയിശക്കുട്ടി (നാറാണത്ത് ഉമ്മ ) നമ്മെ വിട്ടു പിരിഞ്ഞത് ഏത് വർഷം ?

a)

ഫെബ്രുവരി 2004

b)

മാർച്ച് 2001

c)

ജനുവരി 2002

d)

മാർച്ച് 2003

5.

ഇതൊരു തറവാട് വീടാണ്. ഏത് തറവാട് ?

a)

കരുവള്ളി പാത്തിക്കൽ ,മേലീൽ

b)

കരുവള്ളി പാത്തിക്കൽ, താഴ്ത്തീൽ

c)

പാത്തിക്കൽ തറവാട്, രാമപുരം

d)

കരിഞ്ചാപ്പാടി തറവാട്

6.

കുഞ്ഞിക്കോയ (നാറാണത്ത് ഉപ്പ ) മരണപ്പെട്ട വർഷം ?

a)

1970

b)

1977

c)

1980

d)

1988

7.

മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്‌ സാഹിബ് നാറാണത്ത് ഉപ്പയുമായുള്ള (കുഞ്ഞിക്കോയ) ബന്ധം ?

a)

അമ്മാവൻ്റെ പേരക്കുട്ടി

b)

എളാപ്പയുടെ പേരക്കുട്ടി

c)

ജേഷ്ഠൻ്റെ പേരക്കുട്ടി

d)

പെങ്ങളുടെ പേരക്കുട്ടി

8.

നാറാണത്ത് താഴ്ത്തീൽ മക്കളിൽ നിലവിൽ കൂടുതൽ മക്കളുള്ളത് ആർക്ക് ?

a)

പാത്തുക്കുട്ടി, കരേക്കാട്

b)

ഖദീജ, വഴിപ്പാറ

c)

ആസ്യ, ശാന്തപുരം

d)

ഉമ്മുസൽമ, തിരൂർക്കാട്

9.

നാറാണത്ത് താഴ്ത്തീൽ മക്കളിൽ കൂടുതൽ പേരക്കുട്ടികളുള്ളത് ആർക്കാണ് ?

a)

പാത്തുക്കുട്ടി, കരേക്കാട്

b)

ഖദീജ, വഴിപ്പാറ

c)

ആസ്യ, ശാന്തപുരം

d)

ഉമ്മുസൽമ, തിരൂർക്കാട്

10.

നാറാണത്ത് മൂത്ത മകൻ അഹമ്മദ് ( വല്ലികാക്ക ) നമ്മെ പിരിഞ്ഞ വർഷം ?

a)

ജനുവരി , 1995

b)

ഫിബ്രവരി, 1996

c)

ഡിസംബർ ,1995

d)

നവംബർ , 1996

11.

ഇന്ത്യൻ പ്രസിഡന്റിൽ നിന്നും അംഗീകാരം നേടിയ കുടുംബാഗമാര് ?

a)

മാനു, കരേക്കാട്

b)

മുജീബ് മാനു, അരിപ്ര

c)

സക്കരിയ്യ, നാറാണത്ത്

d)

ഉമർക്കോയ , ഇരിങ്ങാട്ടിരി

12.

നാറാണത്ത് മകളായ ഖദീജ വഴിപ്പാറ (അരിപ്ര) അള്ളാഹുവിലേക്ക് യാത്രയായത് ഏത് വർഷം ?

a)

ജനുവരി 1980

b)

ഫിബ്രവരി 1980

c)

മാർച്ച്. 1982

d)

ഏപ്രിൽ 1981

13.

നാറാണത്ത് പേരക്കുട്ടികളിൽ കൂടുതൽ മക്കളുള്ളതാർക്കാണ് ?

a)

ശരീഫ(മാളുമ്മ)കട്ടുപ്പാറ

b)

ഫാത്തിമ (മാളു), കോട്ടക്കൽ

c)

ഉമ്മുസൽമ (പെണ്ണുട്ടി), പാതിരമണ്ണ

d)

നൗഫൽ, ശാന്തപുരം

14.

ഈ വീട് ആരുടെ ? എവിടെ യാണുള്ളത് ?

a)

ആയിശാബി, വേങ്ങര

b)

സുൽ്റ, താണിക്കൽ

c)

ഉമ്മുൽ ഖൈർ, പൊൻമള

d)

അബ്ദുൽ ഖാദർ, രാമപുരം

15.

ബാങ്ക് ജോലിക്കാരനായ കുടുംബാംഗമാര് ?

a)

ബാപ്പുട്ടി , വഴിപ്പാറ

b)

ബാപ്പുട്ടി, നാറാണത്ത്

c)

ബാപ്പുട്ടി, ശാന്തപുരം

d)

ബാപ്പു, രാമപുരം

16.

നാറാണത്ത് മകൾ സുബൈദ (പെണ്ണു) കിഴക്കേ പാണ്ടിക്കാട് നമ്മെ വിട്ട് പിരിഞ്ഞത് ഈ മാസത്തേക്ക് എത്ര വർഷം തികയുന്നു ?

a)

30 വർഷങ്ങൾ

b)

31 വർഷങ്ങൾ

c)

32 വർഷങ്ങൾ

d)

33 വർഷങ്ങൾ

17.

സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലുള്ള കുടുംബാംഗമാര് ?

a)

ഹാറൂൺ, തിരൂർക്കാട്

b)

സക്കരിയ്യ, നാറാണത്ത്

c)

നൗഫൽ, ശാന്തപുരം

d)

ശബീർ, ഇരിങ്ങാട്ടിരി

18.

നാറാണത്ത് മകനായ അബ്ദുൽ കരീം (കുഞ്ഞികാക്ക) അള്ളാഹുവിലേക്ക് യാത്രയായിട്ട് ഏപ്രീലിലേക്ക് എത്ര മാസങ്ങളായി ?

a)

32 മാസങ്ങൾ

b)

34 മാസങ്ങൾ

c)

36 മാസങ്ങൾ

d)

38 മാസങ്ങൾ

19.

മലപ്പുറം സ്പെഷ്യൽ ബ്രാഞ്ചിൽ സബ് ഇൻസ്‌പെക്ടറായി ഉദ്യോഗമുള്ള കുടുംബാംഗമാര് ?

a)

അലിഫ്, തിരൂർക്കാട്

b)

സക്കരിയ്യ, നാറാണത്ത്

c)

നൂർ മുഹമ്മദ്, പൊൻമള

d)

മുഹമ്മദലി, ഇരിങ്ങാട്ടിരി

20.

നാറാണത്ത് താഴ്ത്തീൽ മക്കളിൽ നിലവിൽ കൂടുതൽ ആൺമക്കളുള്ളത് ആർക്ക് ?

a)

പാത്തുക്കുട്ടി, കരേക്കാട്

b)

ഖദീജ, വഴിപ്പാറ

c)

ആസ്യ, ശാന്തപുരം

d)

ഉമ്മുസൽമ, തിരൂർക്കാട്